ആയുർവേദ പ്രതിരോധ മരുന്ന് വിതരണം ചെയ്തു.

വയനാട് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ഭാരതീയ ചികിത്സാ വകുപ്പ് വയനാട് , ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യമായ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ആയുർവേദ മരുന്നുകൾ ജില്ലയിൽ എല്ലാ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ നിന്നും വിതരണം ചെയ്തു തുടങ്ങി. എടവക…

കോവിഡ് 19 നേരിടാന്‍ 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്

കോവിഡ് 19 നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കേന്ദ്ര ധനമന്ത്രിയാണ് പാക്കേജ് പ്രഖ്യാപിച്ചത്.വിധവകള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും,മുതിര്‍ന്ന പൗരന്‍മാര്‍ക്കും 1000 രൂപ വീതം ധനസഹായം.8.69 കോടി…

കടകളില്‍ പരിശോധന

അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവില്‍ ജനങ്ങളുടെ പരാതി പരിഗണിച്ച് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ മീനങ്ങാടിയില്‍ പലവ്യഞ്ജന-പച്ചക്കറി കടകളില്‍ ലീഗല്‍ മെട്രോളജി വകുപ്പും ചേര്‍ന്ന് പരിശോധന നടത്തുന്നു.ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ്…

ജല അതോറിറ്റി കണ്‍ട്രോള്‍ റൂം തുറന്നു

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ശുദ്ധ ജല ലഭ്യത ഉറപ്പു വരുത്താനും പരാതി പരിഹാര നടപടികള്‍ കാര്യക്ഷമമാക്കാനും ജല അതോറിറ്റി കണ്‍ട്രോള്‍ റൂം തുറന്നു.ഫോണ്‍:9188127926,1916 എന്ന ടോള്‍ ഫ്രീ നമ്പറിലും പരാതി അറിയിക്കാം.

നിരോധനാജ്ഞ ലംഘിച്ച അഞ്ചു കടകള്‍ക്കെതിരെ കേസെടുത്തു.

തൊവരിമല,ആനപ്പാറ,മാളിക എന്നിവിടങ്ങളിലെ കടകള്‍ക്കെതിരെ ആണ് അമ്പലവയല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിരോധനാജ്ഞ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും എന്നും പോലീസ് അറിയിച്ചു.

പുത്തുമല ദുരന്ത ഭൂമിക്കടുത്ത് മൃതദേഹാവശിഷ്ടം കണ്ടെത്തി.

പ്രളയകാലത്ത് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പുത്തുമലയ്ക്കു സമീപം 6 മാസത്തോളം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.പുത്തുമല ദുരന്തത്തില്‍പെട്ടു കാണാതായ ആളുടേതെന്നാണു സംശയം. ദുരന്തഭൂമിയില്‍ നിന്ന് 3 കിലോമീറ്ററോളം അകലെ…

ആരോഗ്യ മേഖലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തി

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ മേഖലയിലെ സ്ഥിതിഗതികള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. ആശുപത്രികളിലെ ചികിത്സാ സൗകര്യം, വെന്റിലേറ്ററുകള്‍, കോവിഡ് കെയര്‍ സെന്ററുകള്‍, ആംബുലന്‍സ് തുടങ്ങിയവയുടെ ലഭ്യത,…

ന്യായമായ ആവശ്യത്തിനല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല.

ജില്ലയില്‍ യാത്രാ വിലക്കിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോസീസ് മേധാവി ആര്‍. ഇളങ്കോ അറിയിച്ചു. ന്യായമായ ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങാന്‍ പാടില്ല. മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി മാത്രമാണ്…

ജില്ലയിൽ ഇന്ന് 412 ആളുകൾ കൂടി നിരീക്ഷണത്തിൽ

ജില്ലയിൽ ഇന്ന് 412 ആളുകൾ കൂടി നിരീക്ഷണത്തിൽ വിദേശങ്ങളിൽ നിന്നും മറ്റും എത്തിയ 412 ആളുകൾ ഉൾപ്പെടെ ഇന്ന് ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ള ആളുകളുടെ എണ്ണം 1926 ആയി, ഇതിൽ കഴിഞ്ഞദിവസം ആശുപത്രി നിരീക്ഷണത്തിൽ ആയ 3 ആളുകൾ ഉൾപ്പെടെയുള്ളവരാണ്. ഇന്ന്…

ദുരിത്തിലായി വയനാട്ടിലെ 150 ഓളം വരുന്ന പന്നികർഷകർ

കോവിഡ് ബാധ തീറ്റകിട്ടാതെ ദുരിത്തിലായി വയനാട്ടിലെ 150 ഓളം വരുന്ന പന്നികർഷകർ  കോവിഡ് ബാധയെ തുടർന്ന് .ഹോട്ടലുകൾ     അടച്ചതോടെയാണ് പന്നികർഷകർ ദുരത്തിലായത് .ഈ അവസ്ഥ തുടർന്നാൽ പന്നികളെ കൂട്ടത്തോടെ കൊന്ന് ആത്മഹത്യ ചെയ്യേണ്ടിവരുമെന്നാണ് കർഷകർ…
error: Content is protected !!