നിരോധനാജ്ഞ ലംഘിച്ച അഞ്ചു കടകള്‍ക്കെതിരെ കേസെടുത്തു.

0

തൊവരിമല,ആനപ്പാറ,മാളിക എന്നിവിടങ്ങളിലെ കടകള്‍ക്കെതിരെ ആണ് അമ്പലവയല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിരോധനാജ്ഞ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും എന്നും പോലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!