അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവില്‍ ജനങ്ങളുടെ പരാതി പരിഗണിച്ച് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ മീനങ്ങാടിയില്‍ പലവ്യഞ്ജന-പച്ചക്കറി കടകളില്‍ ലീഗല്‍ മെട്രോളജി വകുപ്പും ചേര്‍ന്ന് പരിശോധന നടത്തുന്നു.ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടിയുടെ നേതൃത്വത്തിലാണ് പരിശോധന.അമിത വില ഈടാക്കുന്നതിലും വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തതിലും കടകള്‍ക്ക് നോട്ടീസ് നല്‍കി.ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.വി ജയപ്രകാശ്,വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ ആബ,ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ഫിറോസ്,റിനീഷ്,ബെന്നി,നയന പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.