കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ശുദ്ധ ജല ലഭ്യത ഉറപ്പു വരുത്താനും പരാതി പരിഹാര നടപടികള്‍ കാര്യക്ഷമമാക്കാനും ജല അതോറിറ്റി കണ്‍ട്രോള്‍ റൂം തുറന്നു.ഫോണ്‍:9188127926,1916 എന്ന ടോള്‍ ഫ്രീ നമ്പറിലും പരാതി അറിയിക്കാം.
Sign in
Sign in
Recover your password.
A password will be e-mailed to you.