പ്രളയകാലത്ത് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പുത്തുമലയ്ക്കു സമീപം 6 മാസത്തോളം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.പുത്തുമല ദുരന്തത്തില്‍പെട്ടു കാണാതായ ആളുടേതെന്നാണു സംശയം. ദുരന്തഭൂമിയില്‍ നിന്ന് 3 കിലോമീറ്ററോളം അകലെ പുഴയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.