Sign in
Sign in
Recover your password.
A password will be e-mailed to you.
സന്നദ്ധ രക്തദാന ക്യാമ്പുകള്‍ പൊരുന്നന്നൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
ജില്ലാ ആശുപത്രി കോവിഡ്19 ആശുപത്രിയായി മാറ്റിയ സാഹചര്യത്തില്‍ രക്തദാന ക്യാമ്പുകള്‍ പൊരുന്നന്നൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. സന്നദ്ധ രക്തദാനം ആഗ്രഹിക്കുന്നവര്‍ രക്ത…
ധനസഹായം നല്‍കുന്നു
കൊറോണ ബാധിതരും നിരീക്ഷണത്തിലുള്ളവരുമായ കര്‍ഷക തൊഴിലാളി ക്ഷേമനിധിയിലെ സജീവാംഗങ്ങള്‍ക്കു നിബന്ധനകള്‍ക്ക് വിധേയമായി ധനസഹായം നല്‍കുന്നു. അംഗത്തിന് 12 മാസത്തില്‍ കൂടുതല്‍ അംശാദായ കുടിശ്ശിക ഉണ്ടാകാന്‍ പാടില്ല. കൊറോണ ബാധിച്ചയാള്‍…
ജില്ലയില്‍ നിരീക്ഷണത്തില്‍ 5470 പേര്‍
ജില്ലയില്‍ ഇന്ന് 1189 പേര്‍ കൂടി നിരീക്ഷണത്തിലായതോടെ ആകെ 5470 ആളുകള്‍ നിരീക്ഷണത്തിലായി.അഞ്ച് പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.ബാക്കിയുളളവര്‍ വീടുകളിലാണ്.ഇതുവരെ ജില്ലയില്‍ നിന്നും പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ എണ്ണം 67…
ആളും അരങ്ങുമില്ലാതെ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് സമാപനം
കൊറോണ പശ്ചാതലത്തില്‍ ആളും അരങ്ങുമില്ലാതെ വയനാടിന്റെ ദേശീയോത്സവമായ മാനന്തവാടി വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം സമാപിച്ചു.ചരിത്രത്തിലാദ്യമായാണ് ചടങ്ങുകളില്‍ മാത്രം ഒതുങ്ങി മഹോത്സവം സമാപിച്ചത്.കാവ് മാത്രമല്ല ജില്ലയിലെ പല ക്ഷേത്ര ഉത്സവങ്ങളും…
അകലം പാലിക്കാന്‍ കളങ്ങള്‍
സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന ആളുകള്‍ കൃത്യമായ അകലം പാലിക്കാന്‍ വേണ്ടി കളങ്ങള്‍ വരച്ച് മൊതക്കര ടൗണ്‍.മൊതക്കര ജാഗ്രതാ സമിതി അംഗങ്ങളാണ് ഈ മാതൃകാപരമായ പ്രവര്‍ത്തനത്തിന് പിന്നില്‍.
അഞ്ചംഗ കുടുംബം മുത്തങ്ങയില്‍ കുടുങ്ങി
ബാംഗ്ലൂരുവില്‍ നിന്നു സംസ്ഥാനത്തേക്ക് എത്തിയ അഞ്ചംഗ കുടുംബം മുത്തങ്ങയില്‍ കുടുങ്ങി കിടക്കുന്നു.കണ്ണൂര്‍ സ്വദേശികളാണിവര്‍.ഇന്ന് രാവിലെ മുത്തങ്ങയില്‍ എത്തിയ ഇവരെ അധികൃതര്‍ തടയുകയായിരുന്നു.ബാംഗ്ലൂരുവില്‍ നിന്നും കഴിഞ്ഞ ദിവസം പോലിസ് കമ്മിഷണറുടെ…
കമ്മ്യൂണിറ്റി കിച്ചണ് സൗജന്യമായി പച്ചക്കറികള്‍ നല്‍കി വ്യാപാരി
മാനന്തവാടിയിലെ സാമൂഹ്യ പ്രവര്‍ത്തകനും ബി.ജെ.പി.നിയോജക മണ്ഡലം പ്രസിന്റുമായ കണ്ണന്‍ കണിയാരമാണ് തന്റെ കടയിലെ പച്ചക്കറികള്‍ കമ്മ്യൂണിറ്റി കിച്ചണു നല്‍കി മാതൃകയായത്.കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗണ്‍ നടപ്പിലാക്കിയ സാഹചര്യത്തില്‍…
തൊണ്ടര്‍നാട് പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം തുടങ്ങി
.തനിമ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം ആരംഭിച്ചത്.കോവിഡ് കെയര്‍ സെന്ററില്‍ കഴിയുന്നവര്‍,ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍,കിടപ്പിലായവര്‍,അഗതികള്‍ എന്നിവര്‍ക്ക് ഇവിടെ നിന്നും ഭക്ഷണം എത്തിച്ചു നല്‍കും.
സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചു.
സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചു. കുപ്പാടി ഗവ. ഹൈസ്‌കൂളിലാണ് കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും 200-ാളം പേര്‍്ക്കാണ് ഭക്ഷണം നല്‍കുന്നത്. കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങള്‍…
സിപിഐ ബോധവല്‍ക്കരണ പരിപാടിയും ശുചീകരണ പ്രവര്‍ത്തനവും
സിപിഐ തവിഞ്ഞാല്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തലപ്പുഴ ടൗണ്‍,ചുങ്കം,ആരാധനാലയങ്ങള്‍,അങ്കണ്‍വാടി,പോലിസ് സ്റ്റേഷന്‍, മാര്‍ക്കറ്റുകള്‍,വെയിറ്റിങ്ങ് ഷെഡ്ഡുകള്‍ എന്നിവിടങ്ങളില്‍ അണുനാശിനി തളിച്ച് ശുചികരിച്ചു.വരും ദിവസങ്ങളില്‍ തവിഞ്ഞാല്‍…