ജില്ലയില്‍ ഇന്ന് 1189 പേര്‍ കൂടി നിരീക്ഷണത്തിലായതോടെ ആകെ 5470 ആളുകള്‍ നിരീക്ഷണത്തിലായി.അഞ്ച് പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.ബാക്കിയുളളവര്‍ വീടുകളിലാണ്.ഇതുവരെ ജില്ലയില്‍ നിന്നും പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ എണ്ണം 67 ആണ്. ഒരെണ്ണം പോസിറ്റീവും 43 ഫലങ്ങള്‍ നെഗറ്റീവ് ആണ്.23 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.