തൊണ്ടര്‍നാട് പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം തുടങ്ങി
.തനിമ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം ആരംഭിച്ചത്.കോവിഡ് കെയര്‍ സെന്ററില്‍ കഴിയുന്നവര്‍,ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍,കിടപ്പിലായവര്‍,അഗതികള്‍ എന്നിവര്‍ക്ക് ഇവിടെ നിന്നും ഭക്ഷണം എത്തിച്ചു നല്‍കും.