അകലം പാലിക്കാന്‍ കളങ്ങള്‍
സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന ആളുകള്‍ കൃത്യമായ അകലം പാലിക്കാന്‍ വേണ്ടി കളങ്ങള്‍ വരച്ച് മൊതക്കര ടൗണ്‍.മൊതക്കര ജാഗ്രതാ സമിതി അംഗങ്ങളാണ് ഈ മാതൃകാപരമായ പ്രവര്‍ത്തനത്തിന് പിന്നില്‍.
Recover your password.
A password will be e-mailed to you.