പ്രചരണ ജാഥയ്ക്ക് സ്വീകരണം നല്‍കി

0

 

പുതിയിടം കുന്ന്  ചെറുപുഷ്പ  മിഷന്‍ ലീഗ് നടത്തുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ  വാഹന പ്രചരണ ജാഥയ്ക്ക് പടിഞ്ഞാറത്തറയില്‍ സ്വീകരണം നല്‍കി.മാനന്തവാടി ടിടിഐ യിലെ അധ്യാപകന്‍  ജോസ് പള്ളത്ത് ലഹരി മുക്ത നാട്  നല്‍യുള്ള നാട്  വിഷയത്തില്‍ ക്ലാസ് എടുത്തു.  ഒന്നാം ദിനം  കല്‍പ്പറ്റ, പടിഞ്ഞാറത്തറ, മാനന്തവാടി, പനമരം,  നടവയല്‍  എന്നിവിടങ്ങളിലും രണ്ടാം ദിനം മീനങ്ങാടി പുല്‍പ്പള്ളി ബത്തേരി അമ്പലവയല്‍ വടുവഞ്ചാല്‍ മേപ്പാടി എന്നിവിടങ്ങളിലുമാണ് ബോധവല്‍ക്കരണ ക്ലാസ് നടത്തിയത് . ഫാദര്‍ ജെയിംസ് ചക്കിട്ടുകുടിയിലിന്റെ നേതൃത്വത്തിലാണ് ജാഥ നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!