ലോക്ക്ഡൗണിന്റെ വിരസത മാറ്റാന്‍ ചെടികള്‍ നട്ടും ചിത്രം വരച്ചും പുല്‍പ്പള്ളി സ്വദേശി അശ്വതി

ലോക്ക്ഡൗണിന്റെ വിരസത മാറ്റാന്‍ ചെടികള്‍ നട്ടും ചിത്രം വരച്ചും വീട് അലങ്കരിക്കുകയാണ് പുല്‍പ്പള്ളി സ്വദേശി അശ്വതി സാജന്‍.വീടുകളില്‍ വെറുതെ സമയം കളയുന്ന എല്ലാവര്‍ക്കും മാതൃകയാകയാണ് ഈ ബിരുദ വിദ്യാര്‍ത്ഥിനി. മംഗളുരു സെന്റ് അലോഷ്യസ് കോളജ്…

ഏപ്രിൽ ഒന്ന് മുതൽ കർണാടകയിലേക്ക് പോകുന്ന ചരക്ക് വാഹനങ്ങൾക്ക് പാസ്സ് അവശ്യമില്ല.

നിലവിൽ കണ്ണൂർ - ഇരിട്ടി - മാനന്തവാടി - സർഗുർ - ബേഗൂർ - നഞ്ചങ്കോട് - മൈസൂർ, കണ്ണൂർ - സുൽത്താൻ ബത്തേരി - ഗുണ്ടൽപേട്ട് - മൈസൂർ എന്നീ പാതകളിൽ ഗതാഗത സൗകര്യത്തിനായി തുറന്ന് നൽകിയിട്ടുണ്ട്. ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ പാതകൾ ഗതാഗത…

പരിശോധനകൾ കർശനമാക്കി പോലീസ്

മാനന്തവാടി: അവശ്യവസ്തുക്കൾക്കായുള്ള ഇളവുകൾ ചിലർ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിൽ പോലീസ് പരിശോധനയും നടപടിയും കർശനമാക്കിയിട്ടുണ്ട്. മാനന്തവാടിയിൽ മൈസുരൂ റോഡ്‌, തലശ്ശേരി റോഡ്, കോടതി ജങ്ഷന് സമീപം എന്നിവിടങ്ങളിൽ ഡിവൈഡർ വെച്ച് പോലീസ് ഗതാഗതം…

സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍

റേഷൻ കാർഡ് നമ്പർ പ്രകാരമാണ് ധാന്യങ്ങൾ വാങ്ങാനെത്തേണ്ടത്. ഏപ്രിൽ ഒന്നിന് പൂജ്യം, ഒന്ന് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് നമ്പർ ഉള്ളവർക്കാണ് റേഷൻ ലഭിക്കുക. ഏപ്രിൽ 2ന് 2, 3 നമ്പറിൽ അവസാനിക്കുന്ന റേഷൻ കാർഡ് ഉള്ളവർക്കും 4, 5 നമ്പറിൽ…

 ജില്ലാ കളക്ടര്‍ കോളനി സന്ദര്‍ശിച്ചു

കോവിഡ് 19 രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ട്രൈബല്‍ കോളനികളിലെ സ്ഥിതിഗതികള്‍ വിലയിരുന്നതിനായി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള അമ്പുകുത്തി ലക്ഷം വീട് കോളനി സന്ദര്‍ശിച്ചു. കോളനികളിലെ വീടുകളിലെത്തിയ കളക്ടര്‍ ഭക്ഷ്യലഭ്യത, ആരോഗ്യസ്ഥിതി തുടങ്ങിയ…

മെഡിക്കല്‍ ഷോപ്പ് പ്രവര്‍ത്തന സമയം രാവിലെ 8 മുതല്‍ 5 വരെ

ജില്ലയിലെ മെഡിക്കല്‍ ഷോപ്പുകളുടെ പ്രവര്‍ത്തന സമയം രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെയായി ക്രമീകരിക്കാന്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന മെഡിക്കല്‍ ഷോപ്പ് ഉടമകളുടെ യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള അധ്യക്ഷത വഹിച്ചു.…

മാനന്തവാടിയില്‍ ഡ്രോണ്‍ ക്യാമറ നിരീക്ഷണം നടത്തി

മാനന്തവാടിയില്‍ ഡ്രോണ്‍ ക്യാമറ നിരീക്ഷണം നടത്തി,ലോക്ക് ഡൗണും,നിരോധനാജ്ഞയും ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി പോലിസ് ജില്ലയില്‍ നടത്തുന്ന ക്യാമറ നിരീക്ഷണത്തിന്റ് ഭാഗമായാണ് മാനന്തവാടിയില്‍ സിഐ എം.എം അബ്ദുല്‍ കരീമിന്റ് നേതൃത്വത്തില്‍ ഡ്രോണ്‍…

ജില്ലയില്‍ ഇന്ന് 605 പേര്‍ കൂടി നിരീക്ഷണത്തില്‍.

ഇതോടെ ആകെ 8511 പേര്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതില്‍ കോവിഡ് 19 സ്ഥിരീകരിച്ച 3 ഉള്‍പ്പെടെ 13 പേര്‍ ആശുപത്രിയിലും 8498 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്നും ഇന്ന് 13 സാംപിളുകള്‍ പരിശോധനയ്ക്കായി…

ഏപ്രിൽ ഫൂൾ – വ്യാജ പോസ്റ്റുകൾക്കെതിരെ കർശന നടപടി

ഏപ്രിൽ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജപോസ്റ്റുകൾ ശദ്ധയിൽപ്പെട്ടിട്ടുണ്ട് . കോവിഡ് 19, കൊറോണ വൈറസ്, ലോക് ഡൗൺ എന്നിവയുമായി  ബന്ധപ്പെട്ട്  വ്യാജപോസ്റ്റുകൾ ഉണ്ടാക്കുന്നതും അത് ഷെയർ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി…

പോലീസ് ഉദ്യോഗസ്ഥര്‍ക്കായി മോരും കുടിവെളളവും

കൊറോണ രോഗ പശ്ചാത്തലത്തില്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി റിലയന്‍സ് ജിയോ കേരള മോരും കുടിവെള്ളവും വിതരണം ചെയ്യും.ലോക്ക് ഡൗണ്‍ പിരീഡില്‍ സേവനമനുഷ്ടിക്കുന്ന ജില്ലയിലെ മുഴുവന്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കുമാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്.…
error: Content is protected !!