കൊറോണ രോഗ പശ്ചാത്തലത്തില്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി റിലയന്‍സ് ജിയോ കേരള മോരും കുടിവെള്ളവും വിതരണം ചെയ്യും.ലോക്ക് ഡൗണ്‍ പിരീഡില്‍ സേവനമനുഷ്ടിക്കുന്ന ജില്ലയിലെ മുഴുവന്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കുമാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ജില്ലാ പോലീസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ അഡീഷണല്‍ എസ്.പി വി .ഡി വിജയന്‍, റിലയന്‍സ് ജിയോ പ്രതിനിധി സുധീഷ് വാസു, ഐ .പി ഡി.എച്ച്.ടു രാജീവ് പി.സി,കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം രാജേഷ് എ.ജി, അബ്ദുള്‍ നാസര്‍,രാജേഷ് എ.സ് തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.