നിലവിൽ കണ്ണൂർ – ഇരിട്ടി – മാനന്തവാടി – സർഗുർ – ബേഗൂർ – നഞ്ചങ്കോട് – മൈസൂർ, കണ്ണൂർ – സുൽത്താൻ ബത്തേരി – ഗുണ്ടൽപേട്ട് – മൈസൂർ എന്നീ പാതകളിൽ ഗതാഗത സൗകര്യത്തിനായി തുറന്ന് നൽകിയിട്ടുണ്ട്. ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ പാതകൾ ഗതാഗത യോഗ്യമായിരിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.