സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍

0

റേഷൻ കാർഡ് നമ്പർ പ്രകാരമാണ് ധാന്യങ്ങൾ വാങ്ങാനെത്തേണ്ടത്. ഏപ്രിൽ ഒന്നിന് പൂജ്യം, ഒന്ന് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് നമ്പർ ഉള്ളവർക്കാണ് റേഷൻ ലഭിക്കുക. ഏപ്രിൽ 2ന് 2, 3 നമ്പറിൽ അവസാനിക്കുന്ന റേഷൻ കാർഡ് ഉള്ളവർക്കും 4, 5 നമ്പറിൽ അവസാനിക്കുന്നവർക്ക് ഏപ്രിൽ 3നും 6,7 നമ്പറിൽ ഉള്ളവർക്ക് ഏപ്രിൽ 4നും 8,9 നമ്പറിൽ അവസാനിക്കുന്ന റേഷൻ കാർഡുള്ളവർക്ക് ഏപ്രിൽ 5നും റേഷൻ ലഭിക്കും. റേഷന്‍ കടയില്‍ ഒരേ സമയം അഞ്ച് പേരില്‍ കൂടുതല്‍ എത്താന്‍ പാടില്ല

Leave A Reply

Your email address will not be published.

error: Content is protected !!