പുലിയെ പിടികൂടാൻ രണ്ടാമത്തെ കൂടും വനംവകുപ്പ് സ്ഥാപിച്ചു.

സുൽത്താൻബത്തേരി നഗരത്തെ ഭീതിയിലാക്കി വിലസുന്ന പുലിയെ പിടികൂടാൻ രണ്ടാമത്തെ കൂടും വനംവകുപ്പ് സ്ഥാപിച്ചു. ഇന്നലെ രാത്രി പുലിയെ കണ്ട സെന്റ് ജോസഫ് സ്‌കൂളിനും പുറകിൽ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. പ്രദേശത്തെ ഇന്ന്…

എംഡിഎംഎയും കഞ്ചാവ് സിഗരറ്റുമായി നാല് യുവാക്കള്‍ അറസ്റ്റില്‍.

കല്‍പ്പറ്റ പിണങ്ങോട് വര്‍ക്ക്‌ഷോപ്പില്‍ നിന്ന് മാരകമയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റും പിടികൂടി.0.23 ഗ്രാം എം.ഡി.എം.എയുമായി പിണങ്ങോട്, പള്ളിമാലിന്‍ വീട്ടില്‍, മുഹമ്മദ് സഫ്വാന്‍(30),കഞ്ചാവ് നിറച്ച സിഗരറ്റുമായി വെങ്ങപ്പള്ളി…

ഇനി പെരുമഴക്കാലം..കാലവര്‍ഷം കേരളത്തിലെത്തി

കേരളത്തില്‍ മണ്‍സൂണ്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എട്ടു ദിവസം നേരത്തെയാണ് കേരളത്തില്‍ കാലവര്‍ഷം എത്തുന്നത്. 16 വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ മണ്‍സൂണ്‍ നേരത്തെ എത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തില്‍…

പുലിയെ പിടികൂടാന്‍ ഒരു കൂട് കൂടി സ്ഥാപിക്കുമെന്ന് ഡി.എഫ്.ഒ അജിത് കെ.രാമന്‍

സുല്‍ത്താന്‍ബത്തേരിയില്‍ ഭീതിപരത്തുന്ന പുലിയെ പിടികൂടാന്‍ ഒരു കൂട് കൂടി സ്ഥാപിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ.രാമന്‍. കൂട്ടില്‍ ജീവനുള്ള ആടിനെ വെക്കും. കൂടാതെ പ്രദേശത്തെ കാടുമൂടികിടക്കുന്ന തോട്ടങ്ങള്‍ വെട്ടിതെളിക്കാന്‍…

വയനാട്ടില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

വയനാട്ടില്‍ ഇന്ന് (മെയ് 24) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.

സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി..കാർ യാത്രക്കാർ പുലിയെ കണ്ടു

പാട്ടവയൽ റോഡിൽ സെന്റ് ജോസഫിന് സ്കൂളിന് സമീപത്ത് മതിലിൽ നിന്ന് സമീപത്തെ പറമ്പിലേക്ക് പുലി ചാടുന്ന ദൃശ്യം വയനാട് വിഷന് ലഭിച്ചു.ഇതുവഴി സഞ്ചരിച്ച യാത്രക്കാരാണ് പുലിയുടെ ദൃശ്യം മൊബൈലിൽ പകർത്തിയത്.കഴിഞ്ഞ ദിവസം പുലിയെ കണ്ട…

പട്ടയം അനുവദിച്ച കുടുംബങ്ങള്‍ക്ക് അതിവേഗം വീട് നിര്‍മ്മിക്കും: മന്ത്രി ഒ.ആര്‍ കേളു

പട്ടയം ലഭിച്ച ഭൂരഹിതരായ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് അതിവേഗത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി…

മഴയറിയാന്‍ ഇത്തവണ അധികമായി 200 മഴമാപിനികള്‍-ജില്ലയിൽ ആകെ 250 മഴമാപിനികൾ-ഏറ്റവും കൂടുതൽ…

കാലവർഷം തൊട്ടടുത്ത് നിൽക്കവെ മഴയുടെ അളവ് കൃത്യമായി അറിയാൻ ജില്ലയിൽ ഇത്തവണ കൂടുതലായി സ്ഥാപിച്ചത് 180 നും 200 നുമിടയിൽ മഴമാപിനികൾ. ഇതോടെ ജില്ലയിൽ ആകെയുള്ള മഴമാപിനികളുടെ എണ്ണം 250 ആയി. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ…

വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രിഒ.ആര്‍ കേളു

വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു.വാളാട് ഗവ ഹൈസ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

സി.പി.എം. കാൽ നട ജാഥ ചുണ്ടേലിൽ സമാപിച്ചു.

വയനാടിന്റെ വിവിധ വിഷയങ്ങൾ ഉയർത്തി സി.പി.എം. നടത്തുന്ന വയനാട് മാർച്ചിന്റെ അഞ്ചാം ദിനത്തിലെ കാൽ നട ജാഥ ചുണ്ടേലിൽ സമാപിച്ചു.നവകേരളത്തിനായി ഇടത് സർക്കാർ, വയനാടിനെ അവഗണിച്ച് കേന്ദ്ര സർക്കാർ, ജനങ്ങളെ വഞ്ചിച്ച് യു.ഡി.എഫ് എന്നീ…
error: Content is protected !!