ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വാര്‍ഡുകള്‍

0

ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതലുള്ള മൂന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച (നവംബര്‍ 15) മുതല്‍ ഒരാഴ്ച്ചത്തേക്ക് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്, വാര്‍ഡ് നമ്പര്‍ താഴെ നല്‍കിയിരിക്കുന്നു…

. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 11 – മക്കിയാട് – 13.33

. കോട്ടത്തറ ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 13 – മെച്ചന – 17.93

. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 5 – മൂരിക്കാപ്പ് – 16.75, വാര്‍ഡ് 6 – വാവാടി – 20.77

Leave A Reply

Your email address will not be published.

error: Content is protected !!