എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ കല്‍പ്പറ്റയില്‍ ആക്രമണം നടന്ന ദേശാഭിമാനി ഓഫീസ് സന്ദര്‍ശിച്ചു.ഓഫീസ് ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് കോഴിക്കോട് നിന്നെത്തിച്ച ഭീകരന്‍മാരെന്ന് ഇ .പി.എസ്.എഫ്.ഐ പ്രകടനം പരിധി വിട്ടതിനെ അംഗീകരിക്കുന്നില്ല.കോണ്‍ഗ്രസ് പിന്നീട് കലാപത്തിന് ശ്രമിച്ചതായും വി ഡി സതീശന്‍ പ്ലാന്‍ ചെയ്തതനുസരിച്ചാണ് ദേശാഭിമാനി ഓഫീസ് ആക്രമിച്ചതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.സഭയിലില്ലാത്ത ആളെ കുറിച്ച് അപവാദം പറയുന്നത് ശരിയല്ലെന്നും ഇപി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ കല്‍പ്പറ്റയില്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ചതിന് പത്രമോഫീസ് ആക്രമിക്കാമോ ?.നിയമസഭയില്‍ എന്തും ചോദിക്കാമോ ?