രാജ്യത്ത് 24 മണിക്കൂറിനിടെ 66,999 പുതിയ കോവിഡ്‌ രോഗികള്‍

0

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,999 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 23,96,638 ആയി. ഇതിൽ 6,53,622 എണ്ണം സജീവ കേസുകളാണ്. 16,95,982 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!