കമുങ്ങിന്‍ തോട്ടത്തില്‍ യുവാവ്  മരിച്ച നിലയില്‍

0

കമ്പളക്കാട് കോട്ടത്തറ കരിങ്കുറ്റിയില്‍ ട്രൈബല്‍ ഹോസ്റ്റലിനു സമീപത്തെ തോട്ടത്തിലാണ്.യുവാവിനെ മരിച്ച നിലയില്‍ കണ്ടത്.പാലപ്പൊയില്‍ കോളനിയിലെ ബാബു (40) ആണ് മരിച്ചത്.  5ദിവസം  മുന്‍പ് ബാബുവിനെ കാണാതായിരുന്നു. അടക്ക പറിക്കുന്നതിനിടെ വീണ് മരണപ്പെട്ടതാണെന്നാണ് കരുതുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!