വ്യാപാര സ്ഥാപനങ്ങള്‍ക്കും പൊതു ഗതാഗതത്തിനും അനുമതി. മദ്യശാലകള്‍ തുറക്കില്ല. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പോലീസിന്റെ കര്‍ശന പരിശോധന. സ്വാതന്ത്ര്യ ദിനമായതിനാലാണ് ഇന്നത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കിയത്.മാസങ്ങള്‍ നീണ്ട കടുത്ത നിയന്ത്രണങ്ങള്‍ക്കും നിരോധനങ്ങള്‍ക്കും ഒടുവില്‍ അടുത്ത രണ്ടാഴ്ച കേരളത്തില്‍ ലോക്ഡൗണ്‍ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാല്‍ അടുത്ത രണ്ട് ഞായറാഴ്ചകളില്‍ കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്നും അറിയിച്ചിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.