കൊമ്മഞ്ചേരിക്കാര്‍ക്ക് ഓണസമ്മാനങ്ങളുമായി കുഞ്ഞുമുഹമ്മദ് ഇത്തവണയുമെത്തി

0

കൊമ്മഞ്ചേരിക്കാര്‍ക്ക് ഓണസമ്മാനങ്ങളുമായി കുഞ്ഞുമുഹമ്മദ് ഇത്തവണയുമെത്തി. ബത്തേരി കൊമ്മഞ്ചേരി വനത്തിനകത്തു നിന്ന് വനം വകുപ്പ് ആറാംമൈല്‍ കൊമ്പന്‍മൂലയില്‍ പുനരധിവസിപ്പിച്ച അഞ്ച് കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്കാണ് അരിയും പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളുമായി കുഞ്ഞുമുഹമ്മദ് എത്തിയത്. കൂലിപണിക്കാരനായ ഇയാള്‍ പതിറ്റാുകളായി ഇവര്‍ക്കീ ഓണസമ്മാനം മുടങ്ങാതെ എത്തിക്കുന്നു

Leave A Reply

Your email address will not be published.

error: Content is protected !!