കെഎസ്ആര്‍ടിസി കൊറിയര്‍  ലോജിസ്റ്റിക്‌സ് തുടങ്ങി 

0

കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ സര്‍വ്വീസ് കെഎസ്ആര്‍ടിസി കൊറിയര്‍ ലോജിസ്റ്റിക്‌സ് മാനന്തവാടി ഡിപ്പോയിലും പ്രവര്‍ത്തനം ആരംഭിച്ചു.ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായിരുന്നു. പി.കെ പ്രശോഭ് ,സുധിര്‍റാം,കെ.ജെ റോയി തുടങ്ങിയവര്‍ സംസാരിച്ചു. 16 മണിക്കുറിനുള്ളില്‍ കേരളത്തില്‍ എവിടെയും കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വ്വിസ് വഴി പാര്‍സല്‍ അയക്കാന്‍ കഴിയുന്നതാണ് പദ്ധതി

 

Leave A Reply

Your email address will not be published.

error: Content is protected !!