ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

0

 

ജില്ലാ ജനമൈത്രി പോലീസ് നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ – സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ സെമിനാര്‍ ജില്ലാ പഞ്ചായത്തംഗം കെ ബി നസീമ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ജനമൈത്രി പോലീസ് സബ്ബ് ഇന്‍സ്‌പെക്ട്ടര്‍ പൗലോസ് കുട്ടമ്പുഴ വിഷയാവതരണം നടത്തി.

ജനമൈത്രി പോലീസ് ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ശശിധരന്‍ , കൗണ്‍സിലര്‍ ബ്ലസി ജോര്‍ജ്ജ്, പി ടി എപ്രസിഡന്റ് രാജു വാഴയില്‍ , പനമരംജനമൈത്രി പോലീസ് ഇന്‍ ചാര്‍ജ്ജ് വി രതീഷ് ,
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തോമസ് മാത്യു , തുടങ്ങിയവര്‍ സംസാരിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!