കനത്തമഴ: മണ്ണിടിഞ്ഞു

0

വയനാട് എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസ്സിലെ സ്റ്റാഫ് ക്വട്ടേഴ്സിനു സമീപം മണ്ണിടിഞ്ഞു. കോളേജ് ഗ്രൗണ്ടില്‍ നിന്നും സ്റ്റാഫ് കോര്‍ട്ടേഴ്‌സിലേക്ക് പോകുന്ന വഴിയിലെ സംരക്ഷണ ഭിത്തി ഉള്‍പ്പെടുന്ന തിണ്ടാണ് ഭാഗികമായി ഇടിഞ്ഞു വീണത്.ഇന്ന് രാവിലെയാണ് സംഭവം.ക്യാമ്പസ്സില്‍ 2018ലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട് .

Leave A Reply

Your email address will not be published.

error: Content is protected !!