ഭരണ സമിതിയോഗത്തില്‍ നിന്ന് എല്‍.ഡി.എഫ്. അംഗങ്ങള്‍ ഇറങ്ങിപ്പോയി

0

വന്യ മൃഗ ശല്യം അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാഷ്ട്രീയ പ്രസ്താവന നടത്തിയെന്നും ആരോപിച്ച് ജില്ലാ പഞ്ചായത്ത് ഭരണ സമിതിയോഗത്തില്‍ എല്‍.ഡി.എഫ്. അംഗങ്ങള്‍ ഇറങ്ങിപ്പോയി.സുരേഷ് താളൂരിന്റെയും ജുനൈദ് കൈപ്പാണിയുടെയും നേതൃത്വത്തില്‍ കവാടത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!