അമ്പലവയല്‍ സ്റ്റാന്റിലെ ഓട്ടോറിക്ഷ ഡ്രൈവറെ ഒരുസംഘം ആളുകള്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്‍ അമ്പലവയല്‍ ടൗണില്‍ പണിമുടക്കി പ്രതിഷേധ പ്രകടനം നടത്തി്. നെല്ലാറച്ചാല്‍ ഭാഗത്തേക്ക് ഇന്നലെ രാത്രിയില്‍ ഓട്ടം പോയ ഡ്രൈവര്‍ ജെയ്സനെയാണ് ചിലര്‍ മര്‍ദ്ദിച്ചത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യൂണിയന്‍ നേതാവ് ഇ.കെ. ജോണി ആവശ്യപ്പെട്ടു.