മാങ്കൊമ്പില്‍ കടുവ രണ്ട് ആടുകളെ കൊന്നുതിന്നു

0

അമ്പലവയല്‍ മാങ്കൊമ്പ് മാഞ്ഞൂപറമ്പില്‍ ബേബിയുടെ ഒരു വയസ് പ്രായമുള്ള രണ്ട് അടുകളെയാണ് ഇന്ന് പുലര്‍ച്ചെ കടുവ കൊന്നുതിന്നത്. പുലര്‍ച്ചെ മൂന്ന് മണിയോട് കൂടിയാണ് ആക്രമണം. ആടുകളെ പൂര്‍ണ്ണമായും കടുവ ഭക്ഷിച്ചു .വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!