അമ്പുകുത്തിയിലും കടുവാ ആക്രമണം

0

അമ്പുകുത്തി കൊച്ചന്‍ങ്കോട് വാക്കയില്‍ പ്രഭാകരന്റെ വീട്ടിലെ കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ ഇന്ന് വെളുപ്പിന് കടുവ ആക്രമിച്ചു.കൂട്ടില്‍ കെട്ടിയിരുന്ന ആടിന്റെ ചെവി കടുവ കടിച്ചെടുത്തു ശരീരത്തില്‍ പലസ്ഥലങ്ങളിലായി മുറിവേറ്റിട്ടുണ്ട്. അമ്പുകുത്തി അമ്പലത്തില്‍ ഉത്സവം കഴിഞ്ഞു മടങ്ങി വരുന്നവര്‍ രാത്രിയില്‍ കടുവയെ കണ്ടതായും പറയുന്നു.കടുവയെ കൂടുവെച്ച് പിടിക്കാനുള്ള യാതൊരു നടപടിയും വനംവകുപ്പ് എടുകുന്നില്ലെന്ന് ആക്ഷേപം.

Leave A Reply

Your email address will not be published.

error: Content is protected !!