Browsing Category

Kalpatta

കല്‍പ്പറ്റയില്‍ വന്‍മയക്കുമരുന്ന് വേട്ട; മൂന്നു പേര്‍ പിടിയില്‍

കല്‍പ്പറ്റ ടൗണ്‍ ഭാഗങ്ങളില്‍ യുവാക്കള്‍ക്ക് എംഡിഎംഎ വില്‍പ്പന നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷര്‍ഫുദ്ദീന്‍ ടിയും സംഘവും കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്റിന് സമീപമുള്ള അരുണ്‍…

അന്താരാഷ്ട്ര വനിതാ ദിനം: സംസ്ഥാനതല സിംപോസിയം ജില്ലയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം…

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ലിംഗനീതി ഉള്‍ച്ചേര്‍ത്ത വികസന മാതൃകകള്‍ എന്ന വിഷയത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല സിംപോസിയം രജിസ്‌ട്രേഷന്‍-പുരാവസ്തു-പുരാരേഖ-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി…

രണ്ടാംഘട്ട കരട് എ ലിസ്റ്റ്: 139 ആക്ഷേപങ്ങളില്‍ ഹിയറിങ് നടന്നു

മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിനുള്ള രണ്ടാംഘട്ട കരട് എ ലിസ്റ്റ് പ്രകാരം ലഭിച്ച ആക്ഷേപങ്ങളില്‍ ഹിയറിങ് നടന്നു. കരട് എ ലിസ്റ്റില്‍ 139 ആക്ഷേപങ്ങളാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചത്. ഗുണഭോക്തൃ പട്ടികയിലേക്ക് തിരഞ്ഞെടുക്കാനുള്ള മാനദണ്ഡ…

യു.കെ യിലേക്ക് വിസ വാഗ്ദാനം ചെയ്ത് 44 ലക്ഷം തട്ടിയ കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍

യു.കെയിലേക്ക് കുടുംബ വിസ വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയില്‍ നിന്നും 44 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ കര്‍ണാടക ഹുന്‍സൂരില്‍ നിന്ന് പിടികൂടി. കല്‍പ്പറ്റ ചുഴലി മാമ്പറ്റ പറമ്പില്‍ സബീര്‍ (25), കോട്ടത്തറ പുതുശ്ശേരിയില്‍…

പുനരധിവാസത്തിന് അനുവദിച്ച വായ്പ ഗ്രാന്റായി മാറ്റണം; പ്രിയങ്ക ഗാന്ധി

കല്പറ്റ: ചൂരല്‍മല ദുരന്തത്തിന് ആറ് മാസത്തിനു ശേഷം പുനരധിവാസത്തിന് വായ്പയായി പണമനുവദിച്ച നടപടി നീതികേടും മനുഷ്യത്വരഹിതവുമെന്നു പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പ്രിയങ്ക ഗാന്ധി എം.പി. കുറ്റപ്പെടുത്തി. 298 ഓളം മനുഷ്യ ജീവനുകളും സ്‌കൂളുകളും…

മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പ് ബന്തവസിലെടുത്ത ലക്ഷങ്ങളുടെ തടികൾ നശിക്കുന്നു

മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പ് ബന്തവസിലെടുത്ത ലക്ഷങ്ങളുടെ തടികൾ നശിക്കുന്നു. തടികള്‍ കേടുവരാതെ സംരക്ഷിക്കുന്നതിന് 2023 ജനുവരിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തടികളുടെ സംരക്ഷണത്തില്‍ ഉത്തരവാദപ്പെട്ടവര്‍ താത്പര്യമെടുക്കാത്ത…

യു.കെയിൽ ജോലി വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്: 44 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ: യു.കെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപയോളം തട്ടിയ കേസിൽ വയനാട് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. മുട്ടിൽ, എടപ്പട്ടി, കിഴക്കേപുരക്കൽ, ജോൺസൺ സേവ്യർ(51) ആണ്…

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; അര്‍ഹരായിട്ടും ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടില്ലെന്ന് പരാതി

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഒന്നാംഘട്ട പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ പരാതിയുമായി ദുരന്തബാധിതര്‍. അര്‍ഹരായിട്ടും ഗുണഭോക്തൃ പട്ടികയില്‍ തങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് പരാതി. അതേസമയം…

സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളുടെ ക്യാമ്പസ് പ്രവേശനത്തിന് ഹൈക്കോടി സ്റ്റേ

പൂക്കോട് കേരള വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികളെ മണ്ണുത്തി കാമ്പസില്‍ പ്രവേശിപ്പിക്കുന്നതിന് ഹൈക്കോടതി സ്റ്റേ. പ്രവേശനത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ചിന്റെ…

OLX തട്ടിപ്പുകാരൻ സൽമാനുൽ ഫാരിസ് വീണ്ടും പിടിയിൽ

OLX തട്ടിപ്പുകാരൻ സൽമാനുൽ ഫാരിസ് വീണ്ടും പിടിയിൽ കൽപ്പറ്റ: OLX വഴി സാധനം വാങ്ങുന്നവരെയും വിൽക്കുന്നവരെയും തന്ത്രപൂർവ്വം കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നയാളെ ഗോവയിൽ നിന്ന് പിടികൂടി വയനാട് സൈബർ ക്രൈം പോലീസ്. കോഴിക്കോട് കാവിലുംപാറ…
error: Content is protected !!