Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
SPORTS
സിക്‌സറുകളുടെ ‘സൂര്യതേജസ്സ്’; ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 50 സിക്‌സറുകള്‍, റെക്കോര്‍ഡ്
അപാരഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് കരിയറില്‍ ഒരു സുപ്രധാന നേട്ടം കൂടി കൈവരിച്ചു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി 20യില്‍ 50 സിക്‌സറുകള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ് സൂര്യകുമാര്‍ സ്വന്തമാക്കിയത്. ഗുവാഹത്തിയില്‍…
മന്ദാനയും ഷഫാലിയും തുടക്കത്തിലെ മടങ്ങി; ഏഷ്യാ കപ്പില്‍ ലങ്കയ്ക്ക് മുന്‍പില്‍ ഇന്ത്യന്‍ വനിതകള്‍…
വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ജയം തേടിയിറങ്ങി ഇന്ത്യ. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ…
നാല് മാസം ഇടവേളയില്ലാതെ സഹീര്‍ ഖാന്‍ പന്തെറിഞ്ഞു’; ബുമ്രയുടെ ഇടവേള ചൂണ്ടി വസീം ജാഫര്‍
നാല് മാസം തുടരെ ഇടവേളയില്ലാതെ ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന്‍ കളിച്ചത് ചൂണ്ടിക്കാണിച്ച് വസീം ജാഫര്‍. ഇടവേള എടുക്കുന്നത് പേസര്‍മാരുടെ താളം തെറ്റിക്കുകയും പരിക്കിലേക്ക് വീഴ്ത്തുകയും ചെയ്യും എന്ന വാദത്തെ പിന്തുണച്ചാണ് വസീം ജാഫറുടെ…
ബുമ്രയും ലോകകപ്പിനില്ല; ഇന്ത്യക്ക് വന്‍ തിരിച്ചടി
ടി20 ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഇന്ത്യക്ക് വന്‍ തിരിച്ചടി. രവീന്ദ്ര ജഡേജയ്ക്ക് പിന്നാലെ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്രയും ലോകകപ്പിനില്ല. പുറവേദനയെ തുടര്‍ന്ന് താരത്തിന് ഡോക്ടര്‍മാര്‍ ആറ് മാസത്തെ വിശ്രമം…
ഗ്രീന്‍ഫീല്‍ഡില്‍ നിന്ന് ജയത്തോടെ മടങ്ങി ഇന്ത്യ; സൗത്ത് ആഫ്രിക്കയെ 8 വിക്കറ്റിന് വീഴ്ത്തി
ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ സൗത്ത് ആഫ്രിക്കയ്ക്ക് എതിരേയും ജയത്തോടെ തുടങ്ങി ഇന്ത്യ. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ 8 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.
മൂന്ന്…
വയനാട് ഒളിമ്പിക് ഗെയിംസിന് ഈമാസം തുടക്കം
ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഒന്നാമത് വയനാട് ജില്ലാ ഒളിമ്പിക് ഗെയിംസിന് ഈമാസം 7 ന് തുടക്കമാവും. ഒന്നാമത് കേരള ഒളിമ്പിക് ഗെയിംസ് 2022ന്റെ ഭാഗമായാണ് മത്സരം. കൊവിഡിന് ശേഷം തകര്‍ന്നടിഞ്ഞ കായിക മേഖലക്ക് പുത്തനുണര്‍വു നല്‍കുക എന്നതാണ്…
“എല്ലാ നല്ലതിനും ഒരു അവസാനം ഉണ്ടാവും”; ക്രിക്കറ്റിനോട് വിട പറഞ്ഞ് ഹര്‍ഭജന്‍ സിങ്
ഒടുവില്‍ വിരമിക്കല്‍ പ്രഖ്യാപനവുമായി ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. 23 വര്‍ഷം നീണ്ട കരിയറിന് ഒടുവിലാണ് ഇന്ത്യയുടെ റെഡ്ബോള്‍ ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരന്റെ വിരമിക്കല്‍ പ്രഖ്യാപനം.
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍…
രാഹുല്‍-രോഹിത് വെടിക്കെട്ടില്‍ സ്‌കോട്ലന്‍ഡിനെതിരെ ആശിച്ച ജയവുമായി ഇന്ത്യ
19 പന്തില്‍ 50 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റയും 16 പന്തില്‍ 30 റണ്‍സടിച്ച രോഹിത് ശര്‍മയുടെയും വെടിക്കെട്ട് ഇന്നിംഗ്‌സുകളുടെ കരുത്തിലാണ് ഇന്ത്യ അനായാസ ജയം അടിച്ചെടുത്തത്.ടി20 ലോകകപ്പില്‍ സ്‌കോട്ലന്‍ഡിനെതിരെ വമ്പന്‍ ജയവുമായി സെമിയിലെത്താനുള്ള…
ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ഹോക്കി ടീം…
ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പുരസ്ക്കാരം സ്വപ്നങ്ങൾക്ക് അതീതമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഹോക്കി താരമായ തനിക്ക് പുരസ്ക്കാരം ലഭിച്ചതിൽ അഭിമാനമുണ്ട്. ഹോക്കിയെ വളർത്തുന്നതിന് പരിശ്രമം തുടരും.…
ടി20 ലോകകപ്പ്; ചരിത്രം തിരുത്തി പാകിസ്താന്‍; ഇന്ത്യക്ക് തോല്‍വി
ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യയെ10 വിക്കറ്റിന് തോല്‍പിച്ച് പാകിസ്താന്‍. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സര്‍വാധിപത്യം പാകിസ്താനായിരുന്നു. ഇന്ത്യ നേടിയ 152 റണ്‍സ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്താന്‍…