Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
SPORTS
ജില്ലാ സ്‌കൂള്‍ കായികമേളക്ക് തുടക്കം
12-ാമത് റവന്യുജില്ലാ സ്‌കൂള്‍ കായികമേളക്ക് മരവയല്‍ ജിനചന്ദ്ര ജില്ലാ സ്‌റ്റേഡിയത്തില്‍ തുടക്കമായി.ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ കെ.ശശിപ്രഭ പതാകയുയര്‍ത്തി.
ഇന്ത്യക്ക് ഇന്ന് ഇംഗ്ലീഷ് പരീക്ഷ; ലോകകപ്പ് രണ്ടാം സെമി ഇന്ന്
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് പാകിസ്ഥാന്‍ ഫൈനല്‍ ബര്‍ത്തുറപ്പിച്ചു. ഇന്ത്യ-പാകിസ്ഥാന്‍ കലാശപ്പോരാട്ടമാണ് ആരാധകര്‍ കൊതിക്കുന്നത്. അഡ്ലെയ്ഡില്‍…
ഇനി സെമി പോര്; ഇന്ന് പാകിസ്ഥാനെ ന്യൂസിലന്‍ഡ് നേരിടും;
ട്വന്റി20 ലോകകപ്പില്‍ സെമി ആവേശം ഇന്ന് മുതല്‍. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ പാകിസ്ഥാന്‍ നേരിടും. സിഡ്നിയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം.
ഒന്നാം ഗ്രൂപ്പിലെ ചാമ്പ്യന്മാരായാണ് ന്യൂസിലന്‍ഡ് സെമി ഫൈനലിലേക്ക് എത്തിയത്. സൂപ്പര്‍…
നാല് കളി, മൂന്ന് അര്‍ധ സെഞ്ച്വറികള്‍- വിരാട് കോഹ്ലി ഐസിസിയുടെ മികച്ച താരം
ഒക്ടോബര്‍ മാസത്തിലെ മികച്ച താരത്തിനുള്ള ഐസിസി പുരസ്‌കാരം ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിക്ക്. സിംബാബ്വെയുടെ സിക്കന്ദര്‍ റാസ, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ എന്നിവരെ പിന്തള്ളിയാണ് കോഹ്ലി പുരസ്‌കാരം സ്വന്തമാക്കിയത്.
ടി20…
സിംബാബ് വെയെ 71 റണ്‍സിന് തകര്‍ത്തു; ഇനി സെമി പോര്; ഇംഗ്ലണ്ടിനെതിരെ അഡ്ലെയ്ഡില്‍
ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് രണ്ടില്‍ നിന്ന് 8 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്ക് രോഹിത് ശര്‍മയും സംഘവും. സൂപ്പര്‍ 12ലെ തങ്ങളുടെ അവസാന മത്സരത്തില്‍ സിംബാബ്വെയെ 71 റണ്‍സിനാണ് ഇന്ത്യ വീഴ്ത്തിയത്. ഇതോടെ ട്വന്റി20 ലോകകപ്പിലെ സെമി…
പാകിസ്ഥാന്‍ സെമിയില്‍; ബംഗ്ലാദേശിനെതിരെ 5 വിക്കറ്റ് ജയം
ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചിര വൈരികളായ ഇന്ത്യയോട് തോറ്റു. തൊട്ടടുത്ത കളിയില്‍ സിംബാബ്വെക്ക് മുന്‍പില്‍ വീണ് നാണംകെട്ടു. പാകിസ്ഥാന്‍ ട്വന്റി20 ലോകകപ്പില്‍ നിന്ന് പുറത്തായെന്ന് ഉറപ്പിച്ച് സമൂഹമാധ്യമങ്ങളില്‍…
ലോകകപ്പില്‍ വന്‍ അട്ടിമറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് നെതര്‍ലാന്‍ഡ്സ്; ഇന്ത്യ സെമി ഉറപ്പിച്ചു
വീണ്ടുമൊരു ഐസിസി ടൂര്‍ണമെന്റില്‍ കൂടി ദക്ഷിണാഫ്രിക്ക പടിക്കല്‍ കലമുടച്ചു. ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍-12 പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സാണ് പ്രോട്ടീസിനെ 13 റണ്‍സിന് വീഴ്ത്തിയത്. ഇതോടെ ഇന്ത്യ സെമിയിലെത്തി. 159 റണ്‍സ് വിജയലക്ഷ്യം…
സെമിയില്‍ ഇടം തേടി ഇന്ത്യയും പാകിസ്ഥാനും ഇന്നിറങ്ങുന്നു
ട്വന്റി 20 ലോകകപ്പില്‍ സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ഇന്നിറങ്ങുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സിംബാബ്വേയാണ് ഇന്ത്യയുടെ എതിരാളികള്‍. മെല്‍ബണില്‍ ഉച്ചക്ക് ഒന്നരയ്ക്കാണ് ഇന്ത്യയുടെ മത്സരം. ഓപ്പണര്‍ കെ എല്‍…
ഇരട്ട ഗോളുമായി സഹല്‍; നോര്‍ത്ത് ഈസ്റ്റിനെ മൂന്ന് ഗോളിന് തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്
ഐഎസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പടയുടെ ജയം. ഈ സീസണിലെ മഞ്ഞപ്പടയുടെ രണ്ടാം വിജയമാണിത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം…
സെമി സാധ്യത സജീവമാക്കി ഇന്ത്യ. ഇന്ത്യയ്ക്ക് മൂന്നാം ജയം
ട്വന്റി20 ലോകകപ്പില്‍ അവസാന പന്ത് വരെ നീണ്ട ആവേശപ്പോരില്‍ ബംഗ്ലാദേശിനെ വീഴ്ത്തി സെമി സാധ്യത ഉറപ്പിച്ച് ഇന്ത്യ. മഴ രസംകൊല്ലിയായ മത്സരത്തില്‍ ബംഗ്ലാദേശിന്റെ വിജയ ലക്ഷ്യം 151 ആയി പുനക്രമീകരിച്ചപ്പോള്‍ റണ്‍സിലേക്ക് എത്താനാണ് ബംഗ്ലാദേശിനായത്.…