Browsing Category

Niyamasabha 2021

യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

ആരോഗ്യം, കാര്‍ഷികം ഉള്‍പ്പെടെ സമഗ്ര  വികസനവുമായി കല്‍പ്പറ്റയില്‍ യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍, മണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ എന്നിവര്‍…

ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും വോട്ട് രേഖപ്പെടുത്തണം കളക്ടര്‍

തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ പ്രത്യേകം വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള…

പ്രകടനപത്രിക പൂര്‍ണമായും നടപ്പിലാക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരോഗ്യ വിദ്യാഭ്യാസ കാര്‍ഷിക ടൂറിസം മേഖലകള്‍ക്ക് മുഖ്യ പരിഗണന നല്‍കുമെന്ന് ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മൂന്നു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ കല്‍പ്പറ്റയില്‍…

എഐസിസി നിരീക്ഷക സുല്‍ത്താന്‍ ബത്തേരിയിലെത്തി

യുഡിഎഫിന്റെ പ്രവര്‍ത്തനം വിലയിരുത്താനും പ്രചാരണത്തിനുമായി എഐസിസി നിരീക്ഷക സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെത്തി. ദേശീയ മഹിള കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും, കര്‍ണ്ണാട കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയുമായ ഡോ. ഭാഗ്യലക്ഷ്മിയാണ് മണ്ഡലത്തിലെ…

ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന വാര്‍ത്തകള്‍ക്കെതിരെ നിലപാട് വ്യക്തമാക്കി മാനന്തവാടിയിലെ യുഡിഎഫ്…

ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന വാര്‍ത്തകള്‍ക്കെതിരെ നിലപാട് വ്യക്തമാക്കി മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ പി കെ ജയലക്ഷ്മി. താന്‍ ജനിച്ചതും മരിക്കുന്നതും കോണ്‍ഗ്രസുകാരി യായിട്ടായിരിക്കുമെന്ന് അവര്‍ വ്യക്തമാക്കി.…

രാഹുല്‍ നാളെ വയനാട്ടില്‍

യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി നാളെ വീണ്ടും കേരളത്തിലെത്തും. രാവിലെ വയനാട്ടിലെത്തുന്ന രാഹുല്‍ തുടര്‍ന്ന് കോഴിക്കോട് ,മലപ്പുറം ജില്ലകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാഹുൽ…

തപാല്‍ വോട്ട് :ജില്ലയില്‍ 780 ജീവനക്കാര്‍ വോട്ട് ചെയ്തു

അവശ്യ സര്‍വീസ് ജീവനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക തപാല്‍ വോട്ടിങ്ങ് ജില്ലയില്‍ പൂര്‍ത്തിയായി. ഞായറാഴ്ച്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 780 പേര്‍ സമ്മതിദാനവകാശം വിനിയോഗിച്ചു.  കല്‍പ്പറ്റ മണ്ഡലത്തില്‍ 187 പേരും…

അറിയേണ്ടതെല്ലാം അറിയാം : വോട്ട് കുഞ്ഞപ്പനും  തെരഞ്ഞെടുപ്പ് ഡ്യൂട്ടി

കാലം മാറി. ബാലറ്റ് പെട്ടിക്ക് പകരം വോട്ടിങ്ങ് യന്ത്രങ്ങളെത്തി. മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച്  തെരഞ്ഞെടുപ്പ് പ്രക്രിയയും അടിമുടി മാറുകയാണ്. സാങ്കേതികയുടെ മുന്നേറ്റത്തില്‍ റോബോട്ടിനും ഇനി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ട്. ജില്ലയില്‍ വോട്ടര്‍…

പൊതു ചെലവ് നിരീക്ഷകന്‍ ജില്ലയിലെത്തി; വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പാക്കും

സ്ഥാനാര്‍ത്ഥികള്‍ അനുവദിച്ച അളവില്‍ കൂടുതല്‍ പണം ചെലവഴിക്കുകയോ പണമോ പാരിതോഷികമോ മദ്യമോ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പ്രത്യേക ചെലവ് നിരീക്ഷകന്‍ പുഷ്പീന്ദര്‍ സിംഗ് പൂനിയ നിര്‍ദ്ദേശം നല്‍കി.…

നിയമസഭാ തെരഞ്ഞെടുപ്പ്:  വോട്ടിങ് യന്ത്രങ്ങളുടെ  കമ്മീഷനിങ് തുടങ്ങി

നിയമസഭാ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് ജില്ലയിലെ മൂന്ന് വിതരണ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ഓരോ നിയോജക മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളുടെ പേരും ഫോട്ടോയും ചിഹ്നവും അടങ്ങിയ ബാലറ്റ് ലേബല്‍ വോട്ടിങ്…
error: Content is protected !!