Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Latest
വയനാട്ടില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
കടുവ ആക്രമണം ; രക്ഷപ്പെട്ടത് തലനാരിഴക്ക്
വയനാട് നടവയൽ - നെയ്ക്കുപ്പ റോഡിൽ കടുവ ആക്രമണത്തിൽ നിന്ന് സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പുൽപ്പള്ളി സ്വദേശി എൽദോസിനെയാണ് കടുവ ആക്രമിക്കാൻ ശ്രമിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ കടുവ കുറുകെ ചാടുകയായിരുന്നു. നടവയൽ ചങ്ങല…
കുട്ടികൾക്ക് ആധാർ കാർഡ് എടുക്കാം, ആധാർ കാർഡിലെ തെറ്റ് തിരുത്താം
കുട്ടികൾക്ക് ആധാർ കാർഡ് എടുക്കാം, ആധാർ കാർഡിലെ തെറ്റ് തിരുത്താം. കൽപ്പറ്റയിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന മേളയിൽ എത്തിയാൽ മതി. സംസ്ഥാന ഐടി മിഷന്റെ സ്റ്റാളിൽ ഏർപ്പെടുത്തിയ അക്ഷയ സർവീസ് കൗണ്ടറിലാണ് പൊതുജനങ്ങൾക്കായി വിവിധ ആധാർ സേവനങ്ങളും…
ഷോപ്പിലേക്ക് ഓടിക്കയറി പുള്ളിമാൻ
ലൂയിസ് ഫിലിപ് ഷോപ്പിലേക്ക് ഓടിക്കയറി പുള്ളിമാൻ
സുൽത്താൻബത്തേരി ദൊട്ടപ്പൻകുളത്തെ ലൂയിസ് ഫിലിപ്പിന്റെ ഷോപ്പിലേക്കാണ് പുള്ളിമാൻ ഓടിക്കയറിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് സംഭവം. തെരുവുനായ്ക്കൾ ഓടിച്ചുകൊണ്ടുവരുന്നതിനിടെ ഷോപ്പിന്റെ…
5 വയസുകാരന് മുങ്ങിമരിച്ചു
കണിയാമ്പറ്റ ചീക്കല്ലൂരില്‍ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളിലാണ് കുട്ടി മുങ്ങി മരിച്ചത്.
ഹൈദരാബാദ് സ്വദേശി നിവിനാണ് മരിച്ചത്.
എന്‍ എം വിജയന്റെ ആത്മഹത്യ; കെ സുധാകരന്റെ മൊഴിയെടുത്തു
വയനാട് ജില്ല കോണ്‍ഗ്രസ് കമ്മറ്റി ട്രഷററായിരുന്ന എന്‍ എം വിജയന്റെ ആത്മഹത്യയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാരകന്റെ മൊഴിയെടുത്തു. കണ്ണൂരിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. ബാങ്ക് നിയമനങ്ങളിലെ അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ എം…
വയനാട്ടില്‍ കഴിഞ്ഞ 14 മാസത്തിനിടെ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 10 പേര്‍
ഇന്നലെ രാത്രി മേപ്പാടി പൂളക്കുന്ന് ഊരില്‍ കാട്ടാന കൊലപ്പെടുത്തിയ അറുമുഖന്‍ ആണ് ഏറ്റവും ഒടുവിലെ ഇര. വന്യജീവികളാല്‍ കൊല്ലപ്പെട്ട പത്തില്‍ 9 പേരെയും കാട്ടാനയാണ് ആക്രമിച്ചത്.
ജനുവരി എട്ടിന് രാത്രി പാതിരി റിസര്‍വ് വനത്തില്‍ കാട്ടാനയുടെ…
ഷിംല- സിന്ധു നദീജല കരാറുകള്‍ റദ്ദാക്കുമ്പോള്‍ എന്ത് സംഭവിക്കും?
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്ര യുദ്ധത്തിലേക്ക് പോവുകയാണ് ഇന്ത്യയും പാക്കിസ്ഥാനും. പാക്കിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികള്‍ക്ക് പിന്നാലെ ഇന്ത്യക്കെതിരെയും ചില തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണ് പാക്കിസ്ഥാനും.…
സ്വര്‍ണം പവന് 72,040 രൂപ
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 72,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9005 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വെറേയും.
സ്വര്‍ണവില 75000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച…
കാട്ടാന ആക്രമണത്തില്‍ ഒരു മരണം
കാട്ടാന ആക്രമണത്തില്‍ ഒരു മരണം
വയനാട്ടില്‍ വീണ്ടും കാട്ടാനക്കലി മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയില്‍ അറുമുഖന്‍ ആണ് മരിച്ചത്