Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
കഞ്ചായുമായി യുവാക്കൾ പിടിയിൽ
തിരുനെല്ലി : കഞ്ചായുമായി യുവാക്കൾ പിടിയിൽ
അസം സ്വദേശികളായ സഞ്ജു നായക് (37), മനേഷ് പുർത്തി (24) എന്നിവരെയാണ് തിരുനെല്ലി പോലീസ് പിടികൂടിയത്. സഞ്ജുവിൽ നിന്നും 51 ഗ്രാം കഞ്ചാവും മനേഷിൽ നിന്നും 31 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ബാവലിയിൽ…
അഞ്ച് ലിറ്റർ ചാരായവുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ
മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അരുൺ. പ്രസാദ്. ഇ യും സംഘവും വാളാട് കരിക്കാട്ടിൽ ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്തു. വാളാട്, വരയാൽ , ഭാഗങ്ങളിൽ ചാരായം വിൽപ്പന നടത്തി വന്നിരുന്ന…
വയനാട് ചുരം റോപ് വേ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി
പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നടപ്പാക്കാന്‍ കെ.എസ്.ഐ.ഡി.സിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അടിവാരം മുതല്‍ ലക്കിടി വരെ 3.67 കിലോമീറ്റര്‍ ദൂരത്തില്‍ ഏകദേശം 100 കോടി രൂപ ചിലവിലാണ് പദ്ധതി.അടിവാരം-ലക്കിടി ടെര്‍മിനലുകളോട് അനുബന്ധിച്ച്…
കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ
40.47 ഗ്രാം കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ.സുൽത്താൻബത്തേരി റഹ്മത്ത് നഗർ പടുവത്തിൽ എ കാജ (55)ണ് നൂൽപ്പുഴ പോലീസിന്റെ പിടിയിലായത്. നെൻമേനി മലങ്കര നെല്ലിച്ചുവടിൽ നിന്നുമാണ് ഇയാൾ കഴിഞ്ഞ രാത്രിയിൾ പിടിയിലാവുന്നത്. കാജ ക്കെതിരെ എൻ ഡി പി എസ്…
എം. ഡി. എം. എ യുമായി യുവാക്കൾ പിടിയിൽ
പനമരം : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാക്കൾ പനമരം പോലീസിന്റെ പിടിയിൽ. പനമരം സ്വദേശികളായ പറങ്ങോടത്ത് വീട്ടിൽ മുഹമ്മദ് അലി(36), ചുണ്ടക്കുന്ന് ശ്രീഹരി വീട്ടിൽ ഹരിദാസൻ (50), കണിയാമ്പറ്റ അരുണാലയം വീട്ടിൽ അരുൺ (48)
ഒറ്റപ്പാലം…
മാലിന്യമുക്തം നവകേരളം ജില്ലയായി വയനാടിനെ പ്രഖ്യാപിച്ചു
മാലിന്യമുക്തം നവകേരളം ജില്ലയായി വയനാടിനെ പ്രഖ്യാപിച്ചു. ഐ സി ബാലകൃഷ്ണൻ എംഎൽഎയാണ് സുൽത്താൻ ബത്തേരി നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പ്രഖ്യാപനം നടത്തിയത്.ജില്ലയിലെ മുഴുവൻ പ്രദേശങ്ങളും ശുചിത്വമുള്ളതാക്കി മാറ്റാൻ എല്ലാ മേഖലയിലുള്ളവരും…
കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീ ക്ഷേത്രോല്‍സവത്തിന് കൊടിയേറി
പന്തിമൂല ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച വര്‍ണ്ണാഭമായ കൊടിമര ഘോഷയാത്ര ക്ഷേത്രത്തില്‍ പ്രവേശിച്ചതിനു ശേഷം തന്ത്രി പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാട് ആണ് കൊടിയേറ്റം നടത്തിയത്. തുടര്‍ന്ന് റാട്ടക്കൊല്ലി മലയാളത്തമ്മ ക്ഷേത്ര പരിസരത്തു…
പരക്കെ മഴ; വയനാട്ടില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട്…
നിയാസ് വയനാടും ഇശല്‍ നൈറ്റ് വിന്നര്‍ റിഷാനയും നയിക്കുന്ന ഇശല്‍ രാവ് ഇന്ന്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായുള്ള അക്വാടണല്‍ എക്‌സ്‌പോയില്‍ ഇന്ന് കല്‍പ്പറ്റ ബൈപ്പാസ് റോഡിലെ ഫ്‌ളവര്‍ ഷോ ഗ്രൗണ്ടില്‍ ചെറിയപെരുന്നാളിനോടനുബന്ധിച്ച് ഇശല്‍ രാവ് ഉണ്ടാകും. വയനാട്ടിലെ ഏക ഗസല്‍
കവാലി…
വേട്ടസംഘം പിടിയിൽ
വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ജോൺസൺ കുന്ന് വനഭാഗത്ത് അതിക്രമിച്ചു കടന്ന് കൂരമാനി നെ വെടിവെച്ച വെണ്മണി സ്വദേശികളായ കാമ്പട്ടി പുളിമൂല മോഹൻദാസ് , കാമ്പട്ടി കുറുമ്പാട്ട് കുന്നേൽ സുജിത്ത് കെ എസ് എന്നിവരെ വരയാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്ററ്…