Browsing Category

Newsround

ഉരുള്‍പൊട്ടല്‍ ദുരന്തം; മരണ രജിസ്‌ട്രേഷന്‍ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ മാത്രം

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ രജിസ്ട്രേഷന്‍ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ മാത്രമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ചിഫ് രജിസ്ട്രോര്‍ അറിയിച്ചു. ദുരന്തസ്ഥലത്തുവച്ച് തന്നെ മരണം സംഭവിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണിത്.…

വൈക്കോല്‍ ശേഖരത്തിന് തീപിടിച്ചു

കോളേരി യു പി സ്‌കൂള്‍ റോഡില്‍ പുളിക്കല്‍ക്കുന്ന്,പുളിക്കല്‍ മോഹനന്റെ വീടിന് സമീപം ഷെഡില്‍ അടുക്കി വെച്ചിരുന്ന വൈക്കോല്‍ ശേഖരത്തിനാണ് ഇന്ന് രാവിലെ 3 മണിയോടെ തീപിടിച്ചത്. 140 ഓളം മെഷീന്റോള്‍ വൈക്കോല്‍ കത്തിനശിച്ചു. ഇതിന് സമീപമുള്ള വീടിന്റെ…

മുണ്ടക്കൈ ദുരന്തം; ധന സഹായം പ്രഖ്യാപിച്ചു

ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധന സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. നാല് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് എടുക്കുക. ദുരിത…

മഴ ശക്തമാകും; ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

അതിവേഗം അതിജീവനം: ഗ്യാസ് കണക്ഷനുകള്‍ നല്‍കി പൊതുവിതരണ വകുപ്പ്

താത്ക്കാലിക പുനരധിവാസത്തിന് ഒരുങ്ങുന്ന കുടുംബങ്ങള്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കി പൊതുവിതരണ വകുപ്പ്. മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ നിന്നും വാടക വീടുകളിലേക്ക് മാറുന്നവര്‍ക്കാണ് ഗ്യാസ് കണക്ഷന്‍ വിതരണം…

സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി ഒ.ആര്‍ കേളു സല്യൂട്ട് സ്വീകരിക്കും

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ന് രാവിലെ ഒന്‍പതിന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പട്ടികവര്‍ഗ്ഗ-പട്ടികജാതി-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും.…

കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരതര പരിക്ക്. എരുമാട് മാതമംഗലം സ്വദേശി അന്‍പ്മണി (38)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ എരുമാട് കപ്പാലയിലാണ് സംഭവം. ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ വനം വകുപ്പിനൊപ്പം ചേര്‍ന്ന്…

അടുത്ത ആറ് ദിവസം മഴ ശക്തമാകും

ജില്ലയില്‍ അടുത്ത 6 ദിവസം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. 20 വരെ ഉച്ചയ്ക്കു ശേഷം ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇവര്‍…

ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ വിദഗ്ധസംഘം ചൂരല്‍മലയില്‍ എത്തി

ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ പരിശോധിക്കാന്‍ ചൂരല്‍മലയില്‍ എത്തി. വിദഗ്ധ പരിശോധനക്കുശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കും.…

അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം

മേപ്പാടി കാപ്പംകൊല്ലി പാലവയലില്‍ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് കവര്‍ച്ച. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരന്‍ പാലവയലിലെ മുഹമ്മദ് അഷറഫിന്റെ വീട്ടില്‍ നിന്നാണ് മൂന്നര പവന്‍ സ്വര്‍ണ്ണം, റാഡോ വാച്ച്, സ്വര്‍ണ്ണ മെഡലുകള്‍ എന്നിവ മോഷണം…
error: Content is protected !!