Browsing Category

Newsround

റോപ്പ് ഫെൻസിംഗ് ഉദ്ഘാടനത്തിന് മുമ്പെ കാട്ടാന തകർത്തു.

വന്യമൃഗശല്യം;ഏറെപ്രതീക്ഷയോടെ പാൽ വെളിച്ചത്ത്നിർമ്മിച്ച റോപ്പ് ഫെൻസിംഗ് ഉദ്ഘാടനത്തിന് മുമ്പെ കാട്ടാന തകർത്തു. നിർമ്മാണത്തിലെ അപാകതയെന്ന് നാട്ടുകാർ പാൽ വെളിച്ചം മുതൽ കൂടൽക്കടവ് വരെ വനാതിർത്തിയിൽ മൂന്നരക്കോടി രൂപ മുടക്കി പൂർത്തിയാക്കിയ…

വാഹനാപകടത്തിൽ മരണപ്പെട്ട കൂട്ടുകാർക്ക് കണ്ണീരിൽ കുതിർന്ന യാത്രമൊഴിയേകി ജന്മനാട്.

 കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരണപ്പെട്ട അയൽവാസികളും സുഹൃത്തുക്കളുമായ സുൽത്താൻബത്തേരി കട്ടയാട് സ്വദേശികളായ അഖിലിനും മനുവിനുമാണ് കട്ടയാട് ഗ്രാമം യാത്രാമൊഴിയേകിയത്. കട്ടയാട് അങ്കണവാടിയിലെത്തിച്ച് പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങളിൽ അന്ത്യാഞ്ജലി…

ടൗൺഷിപ്പ് നിർമ്മാണം ആറ് മാസത്തിനകം പൂർത്തീകരിക്കും

മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിത മേഖലയിലെ അതിജീവിതർക്കായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പ് ആറ് മാസത്തിനകം പൂർത്തീകരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് സ്പെഷ്യൽ ഓഫീസർ എസ് സുഹാസ്. എൽസ്റ്റൺ എസ്റ്റേറ്റിൽ നടന്ന…

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് ഓശാന ഞായര്‍.

ക്രൈസ്തവ വിശ്വാസികളുടെ പീഡാനുഭവ വാരാചരണത്തിന് ഇന്ന് തുടക്കം. ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുകര്‍മങ്ങള്‍ നടക്കും. വിശ്വാസി സമൂഹം കുരുത്തോല പ്രദക്ഷിണം നടത്തും.…

രണ്ട് രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വിലയുള്ള മീനുകളുമായി അക്വാടണല്‍ എക്‌സ്‌പോ 

മൂന്ന് ലക്ഷം രൂപ വിലയുള്ള മീനിനെ കണ്ടിട്ടുണ്ടോ ഇല്ലെങ്കില്‍ കല്‍പ്പറ്റ ബൈപ്പാസ് ഗ്രൗണ്ടില്‍ നടക്കുന്ന അക്വാ ടണല്‍ എക്‌സ്‌പോയിലേക്ക് വന്നാല്‍ മതി. ആയിരകണക്കിന്  അലങ്കാര മത്സ്യങ്ങള്‍ മാത്രമല്ല  കടല്‍ മത്സ്യങ്ങളെയും നമുക്കിവിടെ കാണാം.ചെറുതും…

സ്വര്‍ണം പവന് 70,000 രൂപ കടന്നു.

ഇന്ന് 200 രൂപയാണ് പവന് വര്‍ധിച്ചത്. ഇതോടെ പവന് 70,160 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 8770 രൂപയാണ് ഇന്ന്. ഈ വര്‍ഷം 13,280 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. സ്വര്‍ണവില 70,000 കടന്നതോടെ ഇനി വിവാഹത്തിനായി സ്വര്‍ണം വാങ്ങുന്ന…

ടൗണ്‍ഷിപ്പിനുള്ള ഭൂമി ഏറ്റെടുത്തു

മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തു. ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ എസ്റ്റേറ്റ് ഭൂമിയില്‍ നോട്ടീസ് പതിച്ചു. നാളെ മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് കളക്ടര്‍.…

കല്‍പ്പറ്റയിലെ അക്വാടണല്‍ എക്‌സ്‌പോയിലേക്ക് ജനപ്രവാഹം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായാണ് കല്‍പ്പറ്റ ബൈപ്പാസ് റോഡില്‍ ഫ്‌ലവര്‍ ഷോ ഗ്രൗണ്ടില്‍ അക്വാ ടണല്‍ എക്‌സ്‌പോ നടത്തുന്നത്. ഡ്രീംസ് എന്റര്‍ടൈന്‍മെന്റുമായി ചേര്‍ന്ന് ഡി. ടി. പി.സി.യുടെ സഹകരണത്തോടെയാണ്…

കഞ്ചായുമായി യുവാക്കൾ പിടിയിൽ

തിരുനെല്ലി : കഞ്ചായുമായി യുവാക്കൾ പിടിയിൽ അസം സ്വദേശികളായ സഞ്ജു നായക് (37), മനേഷ് പുർത്തി (24) എന്നിവരെയാണ് തിരുനെല്ലി പോലീസ് പിടികൂടിയത്. സഞ്ജുവിൽ നിന്നും 51 ഗ്രാം കഞ്ചാവും മനേഷിൽ നിന്നും 31 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ബാവലിയിൽ…
error: Content is protected !!