Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.വ്യാഴാഴ്ച എറണാകുളം,ഇടുക്കി,തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച്…
ഉരുളെടുത്ത സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ചോദ്യപേപ്പര്‍
ഉരുള്‍ എടുത്ത സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ചോദ്യപേപ്പറുമായി സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്. മുണ്ടക്കൈ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് അര്‍ദ്ധവാര്‍ഷിക പരീക്ഷക്കായി…
ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി.
താമരശ്ശേരി ചുരത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിഖിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി.…
തൊഴിലിടങ്ങളിലെ യുവജനങ്ങളുടെ ജോലി സമ്മര്‍ദ്ദം; പഠനം നടത്താന്‍ സംസ്ഥാന യുവജന കമ്മീഷന്‍
തൊഴിലിടങ്ങളില്‍ യുവജനങ്ങള്‍ നേരിടുന്ന ജോലി സമ്മര്‍ദ്ദം സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ .ഈ മാസം തന്നെ പഠനം തുടങ്ങും. കഴിഞ്ഞ വര്‍ഷം യുവജനങ്ങള്‍ക്കിടയിലെ ആത്മഹത്യ പ്രവണത സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ വിശദമായ…
മഴ കനക്കും:വ്യാഴാഴ്ച വയനാട്ടില്‍ യെല്ലോ അലര്‍ട്ട്
കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം,വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് പ്രവചനം.ഇത് പ്രകാരം വ്യാഴാഴ്ച മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…
മലയോര ഹൈവേ നിര്‍മ്മാണം; മാനന്തവാടിയില്‍ ഡിസംബര്‍ 26 മുതല്‍ ഗതാഗത നിയന്ത്രണം
മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ ജംഗ്ഷന്‍ ഇന്റര്‍ലോക്ക് പതിപ്പിക്കുന്നതിനാല്‍ ഡിസംബര്‍ 26 മുതല്‍ 2025 ജനുവരി 4 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മാനന്തവാടി നഗരസഭ ട്രാഫീക് അഡൈ്വസറി കമ്മറ്റി അറിയിച്ചു. രണ്ടാം ഘട്ട…
വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ജാഗ്രതയുടെ…
മുത്തങ്ങയില്‍ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍.
സംസ്ഥാനത്തേക്ക് കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍.മലപ്പുറം സ്വദേശികളായ ചെലമ്പ്ര പറമ്പില്‍ പൈറ്റിലായി വീട്ടില്‍ മുഹമ്മദ് അര്‍ഷാദ്(31),പരപ്പനങ്ങാടി അഞ്ചുപുര കെ.ടി വീട്ടില്‍ മുഹമ്മദ് ഹാഷിം(27), ചേലമ്പ്ര പുതിയ…
പോക്‌സോ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍
വെള്ളമുണ്ട: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം, കരമന, പത്തുമുറി കോമ്പൗണ്ട്, സുനില്‍കുമാര്‍(47), പണം വാങ്ങി സുനിലിന് ഒത്താശ ചെയ്ത തൊണ്ടര്‍നാട്, മക്കിയാട്, കോമ്പി…
‘കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തും,എസ്ഡിആര്‍എഫ് ഫണ്ട് ഉപയോഗിച്ച് മാത്രം കാര്യങ്ങള്‍…
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ വിമർശനങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ രാജൻ. ഇന്നലെയാണ് ഇതിന്റെ വിശദാംശങ്ങൾ കോടതി ചോദിച്ചത്. വിശദാംശങ്ങൾ പൂർണമായും അവതരിപ്പിക്കുന്നതിൽ കുറവുണ്ടായോ എന്ന കാര്യം അറിയില്ല. വ്യാഴാഴ്ച…