Browsing Category

Newsround

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി കര്‍ശന പരിശോധനയ്ക്ക് നിര്‍ദേശം

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും താപനില ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയക്രമീകരണം മേയ് 15 വരെ നീട്ടിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ തൊഴിലാളികള്‍…

സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ റിമാന്‍ഡില്‍ ഉള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കീഴ്‌ക്കോടതി, ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍…

മെയ് 2 മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ മാറ്റം:റോഡ് ടെസ്റ്റിന് ശേഷം എച്ച് എടുക്കണം 

സംസ്ഥാനത്തെ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ മാറ്റം. മെയ് 2 മുതല്‍ റോഡ് ടെസ്റ്റിന് ശേഷമായിരിക്കും എച്ച് ടെസ്റ്റ് അനുവദിക്കുക. റോഡ് ടെസ്റ്റിലും നിലവിലെ രീതിയില്‍ നിന്നും മാറ്റമുണ്ടായിരിക്കും.…

കടബാധ്യത യുവാവ് ജീവനൊടുക്കി

കടബാധ്യതമൂലം യുവാവ് ജീവനൊടുക്കിയ നിലയില്‍. പുത്തന്‍കുന്ന് തീണൂര്‍ ശിവദാസന്‍ (45) ആണ് മരിച്ചത്. വിഷം അകത്ത് ചെന്നനിലയില്‍ ഞായറാഴ്ച രാത്രി 9.30യോടെ വീടിനുള്ളില്‍ ശിവദാസനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടനെ ഇദേഹത്തെ സുല്‍ത്താന്‍ബത്തേരി താലൂക്ക്…

ഗതാഗതകുരുക്കില്‍ ശ്വാസംമുട്ടി ബത്തേരി ടൗണ്‍. 

ഗാന്ധിജംഗ്ഷനിലെ കല്‍വര്‍ട്ടുകളുടെ നിര്‍മ്മാണത്തിന്റെ ഭാഗമായാണ് വണ്‍വേ ഒഴിവാക്കി ദേശീയപാതയിലൂടെ തന്നെ ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇതാണ് ടൗണിനെ ഗതാഗതകുരുക്കില്‍ അമര്‍ത്തുന്നത്.കൂടാതെ നിര്‍ദ്ദേശങ്ങള്‍…

നീര്‍വാരം പ്രദേശത്തെ ആവേശത്തിലാഴ്ത്തി കമ്പവലി മത്സരം

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനകിയസമിതി നീര്‍വാരവും, ഐആര്‍ഇ അസോസിയേഷനും സംയുക്തമായാണ് നീര്‍വാരം ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ അഖില കേരളവടംവലി മത്സരം സംഘടിപ്പിച്ചത്.പ്രമുഖ 22 ഓളം ടീമുകള്‍ മാറ്റുരച്ച…

അടച്ചിട്ട വീടിന്റെ പൂട്ടുപൊളിച്ച് മോഷണം

മാനന്തവാടി ശാന്തിനഗറില്‍ അടച്ചിട്ട വീടിന്റെ പുറക് വശത്തെ വാതിലിന്റെ പൂട്ടുപൊളിച്ച് മോഷണം.ശാന്തിനഗര്‍ ഇല്ലത്ത് ഗംഗാധരന്റെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ച 60,000 രൂപ, ഒരു പവന്‍ സ്വര്‍ണ്ണം, ഒരു ഗ്രാം…

അര്‍ജ്ജുനന് വധശിക്ഷ

പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അര്‍ജ്ജുനന് വധശിക്ഷ. വയനാട് ജില്ലാ സെഷന്‍സ് അഡ് ഹോക്ക് രണ്ട് കോടതി ജഡ്ജ് എസ്.കെ. അനില്‍ കുമാറാണ് വിധി പ്രസ്താവിച്ചത്.2021 ജൂണ്‍ 10ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പത്ത് ഇരട്ടക്കൊലപാതകം.…

ഉടന്‍ ലോഡ് ഷെഡിംഗ് ഇല്ല:മന്ത്രി കെ. കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി.അപ്രഖ്യാപിത പവര്‍കട്ട് മനപൂര്‍വമല്ല.അമിത ഉപഭോഗം മൂലം സംഭവിക്കുന്നതാണ്.വൈദ്യതി ഉപഭോഗം നിയന്ത്രിക്കണം.ഇല്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും.പ്രതിദിന ഉപഭോഗം…
error: Content is protected !!