Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Wayanad
ബാണാസുര സാഗര്‍ ഡാം സഞ്ചാരികള്‍ക്കായി തുറക്കും.
ബാണാസുര സാഗര്‍ ഡാം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാന്‍ തീരുമാനം.നാളെ(22.08.2024) മുതല്‍ ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.രാവിലെ 9 മുതല്‍ നാല് വരെയാണ് പ്രവര്‍ത്തന സമയം.ചൂരല്‍മല - മുണ്ടക്കൈ ഉരുള്‍പൊട്ടലിന്…
ജില്ലയിലെ പ്രധാന അറിയിപ്പുകള്‍(21.08.2024)
ധനസഹായത്തിന് അപേക്ഷിക്കാം
പിന്നാക്ക വികസന വകുപ്പ് ഒ.ബി.സി വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മെഡിക്കല്‍/എന്‍ജിനീയറിങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിങ് സര്‍വീസ്, ഗേറ്റ്/മാറ്റ്, യു.ജി.സി-നെറ്റ്/ജെആര്‍എഫ് മത്സര പരീക്ഷാ…
തെരുവോര ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു.
വയനാടിന് വരത്താങ്ങുമായി കേരള ചിത്രകലാ പരിഷത്ത് കൂട്ടായ്മ.മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ സഹിയിക്കാനായി ചിത്രകലാപരിഷത്ത് ബത്തേരി സ്വതന്ത്രമൈതാനിയിലാണ് തെരുവോര ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചത്.തത്സമയം വരക്കുന്ന ചിത്രങ്ങള്‍ വില്‍പ്പന നടത്തി…
മെത്താഫിറ്റാമിനുമായി യുവാവ് പിടിയില്‍.
അതിമാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി യുവാവ് പിടിയില്‍.ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കണ്ണൂര്‍ കരുവഞ്ചാല്‍ സ്വദേശി വി.എ സര്‍ഫാസ്(25) പിടിയിലായത്. ഇയാളില്‍ നിന്ന്…
നെടുംപൊയില്‍-പേര്യ ചുരം റോഡില്‍ വിള്ളലുണ്ടായ ഭാഗം പുനര്‍നിര്‍മിക്കും
ചന്ദനത്തോട് എത്തുന്നതിനുമുമ്പുള്ള കണ്ണൂര്‍ ഭാഗത്തെ നൂറ് മീറ്റര്‍ റോഡാണ് പുനര്‍നിര്‍മിക്കുക.വിള്ളലിനെ തുടര്‍ന്ന് ഇതുവഴി ഗതാഗതം നിരോധിച്ചിട്ട് മുന്നാഴ്ചയായി. നാലുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.വയനാടിനെയും കണ്ണൂര്‍…
വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയ പുലിയെ ഉള്‍വനത്തില്‍ തുറന്നുവിട്ടു
മൂപ്പൈനാട് ജനവാസ കേന്ദ്രത്തില്‍ ഭീതി പരത്തിയ പുലിയെ പിടികൂടി വനംവകുപ്പ് ഉള്‍വനത്തില്‍ തുറന്നു വിട്ടു.ആറു വയസ്സുള്ള ആണ്‍പുലിയാണ് കഴിഞ്ഞദിവസം രാത്രിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ടത്.ആരോഗ്യസ്ഥിതി തൃപ്തികരമായതിനാല്‍ പുലിയെ ഇന്ന്…
ബത്തേരി ക്ഷീരസഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പ് നാളെ.
സി.പി.എം നേതൃത്വം നല്‍കുന്ന സഹകരണ മുന്നണിയും സ്വതന്ത്ര ക്ഷീര കര്‍ഷക മുന്നണിയും തമ്മിലാണ് മത്സരം.രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ ബത്തേരി സി.എസ്.ഐ പാരിഷ് ഹാളിലാണ് തെരഞ്ഞെടുപ്പ്.ആകെയുള്ള 9 സീറ്റുകളില്‍ ആറെണ്ണത്തിലേക്കാണ്…
ഉരുള്‍പൊട്ടല്‍ ദുരന്തം;617 പേര്‍ക്ക് അടിയന്തരധനസഹായം കൈമാറി
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ അതിവേഗ ധനസഹായ വിതരണ നടപടികള്‍ പുരോഗമിക്കുന്നു.ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തരധനസഹായമായ പതിനായിരം രൂപ വീതം 617 പേര്‍ക്ക് ഇതിനകം…
ദുരന്ത മേഖലയിലെ 1,62,543 പേര്‍ക്ക് ഭക്ഷണം നല്‍കി ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത മേഖലയിലെ 1,62,543 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കി സംസ്ഥാന ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍. ജില്ലാ ഭരണകൂടത്തിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച കമ്മ്യൂണിറ്റി…
“വിലയുണ്ട് ഗുണമില്ല” ജില്ലയിലെ വാഴകര്‍ഷകര്‍ പ്രതിസന്ധിയില്‍
മുന്‍കാലങ്ങളെ അപേക്ഷിച്ച നേന്ത്രക്കായ്ക്കും ചെറുകായകള്‍ക്കുക്കെല്ലാം ഇപ്പോള്‍ വിപണിയില്‍ വന്‍വിലയാണ്.എന്നാല്‍ ഇതിന്റെ ഗുണം ജില്ലയിലെ വാഴ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.നേന്ത്രക്കായക്ക് കിലോയേക്ക് അമ്പത് രൂപമുതല്‍ അമ്പത്തഞ്ച്…