സി.പി.എം നേതൃത്വം നല്‍കുന്ന സഹകരണ മുന്നണിയും സ്വതന്ത്ര ക്ഷീര കര്‍ഷക മുന്നണിയും തമ്മിലാണ് മത്സരം.രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ ബത്തേരി സി.എസ്.ഐ പാരിഷ് ഹാളിലാണ് തെരഞ്ഞെടുപ്പ്.ആകെയുള്ള 9 സീറ്റുകളില്‍ ആറെണ്ണത്തിലേക്കാണ് തെരഞ്ഞെടുപ്പ്.എസ്.സി-എസ്.ടി വിഭാഗത്തിലും,നാല്‍പത് വയസില്‍ താഴെയുള്ള വനിത-പുരുഷ വിഭാഗത്തിലും സഹകരണ മുന്നണി സ്ഥാനാര്‍ഥികള്‍ നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.1218വോട്ടര്‍മാരാണ് സംഘത്തിലുള്ളത്.തെരഞ്ഞെടുപ്പ് ഫലം നാളെ വൈകിട്ട് തന്നെ പ്രഖ്യാപിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.