കെ.എസ്.ആർ.ടിസിയിൽ വൻ അഴിമതിയെന്ന് എം.ഡി ബിജു പ്രഭാകർ;100 കോടി രൂപ കാണാനില്ല

0

കെ.എസ്.ആർ.ടിസിയിൽ വൻ അഴിമതി യെന്ന് എം.ഡി ബിജു പ്രഭാകർ ഐ.എ. എസ്. 100 കോടി രൂപ കാണാനില്ല. എക്സിക്യുട്ടീവ് ഡയറക്ടർമാരായ ശ്രീകുമാർ, ശറഫുദ്ധീൻ എന്നിവർക്കെ തിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടിസി ഒന്നുകിൽ നന്നാക്കുമെന്നും അല്ലെങ്കിൽ പുറത്തു പോകുമെന്നും ബിജു പ്രഭാകർ ഐ.എ. എസ് തുറന്നടിച്ചു.

“ശ്രീകുമാർ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന കാലത്തെ 100 കോടി രൂപ കാണാനില്ല. അദ്ദേഹത്തിനെതിരെ ധനകാ ര്യ വകുപ്പിൽ നിന്ന് റിപ്പോർട്ട് വന്നിട്ടു ണ്ട്. ശ്രീകുമാറിനെതിരെ ഷോ കോസ് നോട്ടീസ് പുറപ്പെടുവിക്കുക യാണ്. ട്രാൻ സ്ഫർ നടപടി സ്വീകരിക്കും. ശറഫു ദ്ധീൻ എന്നയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനം ദുരുപയോഗം ചെയ്ത് ഒരു പോക്സോ കേസ് പ്രതിയെ സർവീസിൽ തിരി ച്ചെടുത്തു.”ബിജു പ്രഭാകർ ഐ.എ .എസ് ആരോപിച്ചു. ”100 കോടി രൂപയാ ണ് കാണാതായിരുന്നത്. ഇവിടൊരു അക്കൗണ്ടിംഗ് സിസ്റ്റം ഇല്ല.ഇത് ടോപ് മാനേജ്മെന്റിന്റെ പിടിപ്പ് കേട് തന്നെയാ ണ്. അവർക്കെതിരായ ശിക്ഷ ണ നടപടികൾ തുടങ്ങുകയാണ്

Leave A Reply

Your email address will not be published.

error: Content is protected !!