Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Health
വയറിന്റെ ആരോഗ്യം ഉറപ്പുവരുത്താം ‘സിമ്പിള്‍’ ആയി; ശ്രദ്ധിക്കാം ഈ രണ്ട് കാര്യങ്ങള്‍
വയറ് ആരോഗ്യത്തോടെയിരുന്നാല്‍ തന്നെ ആകെ ആരോഗ്യം മെച്ചപ്പെടുമെന്ന് പറയുന്നത് കേട്ടിട്ടില്ലേ? ഡോക്ടര്‍മാര്‍ പോലും ഇക്കാര്യം ഇടയ്ക്കിടെ പറഞ്ഞുകേള്‍ക്കാറുണ്ട്. വളരെ കൃത്യമായൊരു 'ടിപ്' തന്നെയാണിത്.നമ്മള്‍ എന്ത് കഴിക്കുന്നു എന്നത് തന്നെയാണ്…
എല്ലാവര്‍ക്കും വാക്സിന്‍; ആരോഗ്യവകുപ്പിന്റെ രജിസ്ട്രേഷന്‍ ക്യാമ്പെയിന് തുടക്കം
സംസ്ഥാനത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ക്യാമ്പെയിന് തുടക്കം. വേവ്; വാക്സിന്‍ സമത്വത്തിനായി മുന്നേറാം എന്ന പേരിലാണ് വാക്സിനേഷന്‍.
രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമില്ലാത്തവരും സ്വന്തമായി…
സുന്ദരമായ ചര്‍മ്മം സ്വന്തമാക്കാന്‍ കടലമാവ് ഇങ്ങനെ ഉപയോഗിക്കാം.
കടലമാവ് പണ്ടുകാലം മുതലേ സൗന്ദര്യ സംരക്ഷണത്തില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ്. ചര്‍മ്മത്തിലുണ്ടാകുന്ന കരവാളിപ്പ് അകറ്റാനും ചര്‍മ്മത്തിന് നല്ല നിറം നല്‍കാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ആന്റി ഏജിങ് ഗുണം ചര്‍മ്മത്തിലെ…
മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാം; ആപ്പിള്‍ കൊണ്ടുള്ള ഫേസ് പാക്കുകള്‍ പരിചയപ്പെടാം
മുഖസൗന്ദര്യത്തിന് ആപ്പിള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ചര്‍മ്മത്തിലെ കറുത്ത നിറം, മുഖത്തെ പാടുകള്‍, ചര്‍മ്മത്തിലെ വരള്‍ച്ച എന്നിവ അകറ്റാന്‍ ആപ്പിള്‍ കൊണ്ടുള്ള ചില ഫേസ് പാക്കുകള്‍ പരിചയപ്പെടാം.
ആദ്യം രണ്ട് ആപ്പിള്‍ വേവിക്കുക.…
കോവിഡാനന്തര ദന്താരോഗ്യപ്രശ്‌നങ്ങള്‍: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
കോവിഡ് മഹാമാരി, നമ്മുടെ ശരീരത്തെ മുഴുവന്‍ പ്രതികൂലമായി ബാധിക്കുമ്പോള്‍ വായയെ മാത്രം വെറുതേ വിടുമെന്ന് കരുതരുത്. കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളില്‍ ദന്തസംബന്ധിയായ പ്രശ്‌നങ്ങളും കാണപ്പെടുന്നു. വായിലെ നീര്‍വീക്കം ശരീരത്തിന്റെ സന്തുലിതാവസ്ഥയെ…
N 95 മാസ്‌ക് കഴുകാമോ?വെയിലത്തുണക്കാമോ?
വൈറസിനെ തടയാന്‍ ഏറ്റവും ഫലപ്രദമെന്നു കരുതുന്ന എന്‍95 മാസ്‌ക് ആണ് പലരും ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നത്.എന്‍ 95 മാക്സിനെക്കുറിച്ചുള്ള ചില അടിസ്ഥാന വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ്, ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോ ക്ലിനിക് ഈ കുറിപ്പില്‍.…
വേനല്‍ക്കാല രോഗങ്ങൾ : ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
വേനല്‍ക്കാലം തുടങ്ങിക്കഴിഞ്ഞു. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്തു. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നു തുടങ്ങും. തലവേദന, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു…
മഞ്ഞള്‍പ്പാല്‍ ദിവസവും കുടിച്ചുനോക്കിയാലോ? ഗുണങ്ങളേറെ
അടുക്കളയിലെ ഒരു പ്രധാനപ്പെട്ട ചേരുവയാണ് മഞ്ഞള്‍. കറികള്‍ക്കെല്ലാം നിറങ്ങള്‍ നല്‍കുവാനും, പച്ചക്കറികളിലേയും പഴങ്ങളിലേയും മറ്റും വിഷാംശം നീക്കുവാനും മഞ്ഞള്‍പ്പൊടി ഉപയോഗിക്കാവുന്നതാണ്. മഞ്ഞള്‍പ്പൊടിക്കുളള ആരോഗ്യഗുണങ്ങളും ഔഷധ ഗുണങ്ങളും വളരെ…
ഉന്മേഷത്തിന് കാപ്പി നല്ലതാണ്; പക്ഷേ എപ്പോഴും കുടിക്കാൻ പറ്റുമോ? നല്ല സമയം ഏതാണ്?
കാപ്പി കുടിക്കേണ്ടത് രാവിലെയാണോ? കോഫി കുടിക്കാനുള്ള ഏറ്റവും നല്ല സമയം ഏതാണെന്നാണ് ചിന്തിച്ചിട്ടുണ്ടോ? ഇക്കാര്യങ്ങളെ കുറിച്ച് പലരും അജ്ഞരാണ്. പലരും കാപ്പി ഭ്രാന്തുള്ളവരാ യിരിക്കും, ഊർജസ്വലരായി രിക്കാൻ കാപ്പി സഹായിക്കും എന്നതാണ് ഇവർ പറയുന്ന…
ബ്രൊക്കോളി നിസാരക്കാരനല്ല; ഈ പച്ചക്കറി പതിവായി കഴിച്ചാലുള്ള ഗുണങ്ങള്‍
ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തണമെന്നത് നിങ്ങള്‍ നിരവധി തവണ കേട്ടിരിക്കാം. പ്രത്യേകിച്ച് പച്ച നിറത്തിലുള്ള പച്ചക്കറികള്‍. ഇത്തരം പച്ചക്കറികള്‍ പോഷകങ്ങളുടെ ശക്തി കേന്ദ്രമാണെന്നാണ്…