ദുരന്തബാധിതരെ സഹായിക്കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത്…

ചൂരല്‍മല - മുണ്ടക്കൈ ദുരന്തബാധിതരെ സഹായിക്കാന്‍ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാറിനെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു സി.പി.എം ജില്ലാ സമ്മേളനത്തില്‍ പ്രമേയം. പുനരിധവാസ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുമെന്നായിരുന്നു എല്ലാവരും…

ദുരന്തബാധിതരുടെ പുനരധിവാസം; ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം. ഉച്ചയ്ക്ക് 3 .30 ന് ഓണ്‍ലൈനായിട്ടായിരിക്കും യോഗം നടക്കുക. പുനരധിവാസവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് മന്ത്രിസഭ…

രണ്ടാംഘട്ട എ.ഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ പൊലീസ്

സംസ്ഥാനത്ത് വാഹനാപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ എ.ഐ. ക്യാമറകളുടെ രണ്ടാംഘട്ടം വരുന്നു. പോലീസാകും ഇവ സ്ഥാപിക്കുക. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ട്രാഫിക് ഐ.ജി.ക്ക് നിര്‍ദേശംനല്‍കി. എ.ഡി.ജി.പി. മനോജ് എബ്രഹാം…

മാതനെ കാറില്‍ വലിച്ചിഴച്ച സംഭവം;വധശ്രമത്തിന് കേസെടുക്കണം ആദിവാസി ഗോത്ര മഹാസഭ

ചെമ്മാട് ആദിവാസി ഊരിലെ മാതനെതിരെ അതിക്രമം നടത്തിയവര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുക്കണമെന്ന് ആദിവാസി ഗോത്ര മഹാസഭ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊടും ക്രുരത കാട്ടിയ പ്രതികള്‍ക്ക് രക്ഷപ്പെടാനുളള…

ചണ ചാക്ക് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് പ്രതിയെ പൊക്കി പോലീസ്

അമ്പലവയൽ സ്വദേശിയായ എസ്റ്റേറ്റ് ഉടമയിൽനിന്നാണ്, കൃഷി ആവശ്യത്തിനുള്ള ചണ ചാക്ക് ഇറക്കി നൽകാമെന്ന് പറഞ്ഞ് ഹരിയാന സ്വദേശിയായ പതിനാറുകാരൻ പണം തട്ടിയെടുത്തത്. രണ്ട് ലക്ഷത്തി അറുപതിനായിരം രൂപക്കാണ് എസ്റ്റേറ്റ് ഉടമ ചാക്ക് ഓർഡർ ചെയ്തത്. പകുതി തുകയായ…

സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരം ശാലിനി രമേശിന്

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരം കോളേരി ഭൂമി ഓര്‍ച്ചാര്‍ഡ് ഫാം ഉടമ ശാലിനി രമേശിന് ലഭിച്ചു.2022-23 വര്‍ഷത്തെ മികച്ച സംരക്ഷക കര്‍ഷക സസ്യജാലം അവാര്‍ഡും ശാലിനിക്ക് ലഭിച്ചിട്ടുണ്ട്.ബിടെക് ബിരുദധാരിയും…

അഭ്യാസം റോഡില്‍ വേണ്ട…സ്ഥിരം അപകടമേഖലകളില്‍ ഇനി പോലീസ്,എംവിഡി പരിശോധന

സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന വാഹന അപകട പരമ്പരയില്‍ സുപ്രധാന തീരുമാനങ്ങളുമായി എംവിഡി-പൊലീസ് യോഗം.എഡിജിപി മനോജ് എബ്രഹാം,ഗതാഗത കമ്മീഷണര്‍ സി.എച്ച് നാഗരാജു എന്നിവര്‍ ജില്ലാ പൊലീസ് മേധാവിമാരും ആര്‍ടിഒമാരുമായി ചര്‍ച്ച നടത്തി.സംസ്ഥാനത്തെ റോഡുകള്‍…

കമ്പളക്കാട് വ്യാപാരിക്ക് മര്‍ദ്ദനം;പരിക്കുകളോടെ വ്യാപാരി ആശുപത്രിയില്‍

ഇന്ന് രാവിലെയോടെയാണ് സംഭവം. കമ്പളക്കാട് ടൗണില്‍ ഫര്‍ണ്ണീച്ചര്‍ വ്യാപാരം നടത്തുന്ന വാഴയില്‍ ബഷീര്‍ എന്ന വ്യാപാരിയെ കെട്ടിടം ഉടമയും മകനും ചേര്‍ന്ന് ബഷീറിന്റെ കടയില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. നിലവില്‍ ബഷീര്‍ കച്ചവടം ചെയ്യുന്ന വാടക റൂം…

ഗോത്രവിഭാഗക്കാരനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം;രണ്ടു പ്രതികള്‍ പിടിയില്‍.

അര്‍ഷിദിനെയും സുഹൃത്ത് അഭിരാമിനെയുമാണ് പിടികൂടിയത്.കല്‍പ്പറ്റയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ബസില്‍ വെച്ചാണ് ഇരുവരും പിടിയിലായത്.കേസിലെ രണ്ടു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു.വിഷ്ണു,നബീല്‍ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.

നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. അമ്പലവയല്‍, കോട്ടപറമ്പില്‍ വീട്ടില്‍ കെ.പി. സഹദ്(24)നെയാണ് നൂല്‍പ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കോളിയാടിയിലുള്ള വീട്ടില്‍ നിന്നുമാണ്…
error: Content is protected !!