അഞ്ജന ശ്രീജിത്തിന് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം

0

കോമണ്‍വെല്‍ത്ത് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണ മെഡല്‍ നേടിയ അഞ്ജന ശ്രീജിത്തിന് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം മാതാപിതാക്കളോടൊപ്പമാണ് അഞ്ജനയെ വൈത്തിരിയില്‍ വെച്ച് രാഹുല്‍ ഗാന്ധി കണ്ടത്. ജോലിക്കായി ഇടപ്പെടണമെന്ന് പിതാവ് ശ്രീജിത്ത് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. കുടുംബം രാഹുല്‍ഗാന്ധിക്ക് നിവേദനവും നല്‍കി. കെ.സി.വേണുഗോപാല്‍ എം.പി.യും ടി. സിദ്ദീഖ് എം.എല്‍.എ. യും രാഹുല്‍ ഗാന്ധി എം.പിക്കൊപ്പമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!