തൊണ്ടര്‍നാട് ബീവറേജ് ഔട്ട്‌ലെറ്റിലെ മോഷണം; പ്രതികള്‍ പിടിയില്‍
നിരവധി കേസുകളില്‍ പ്രതികളായ കോഴിക്കോട് പേരാമ്പ്ര സ്വദേശി സതീശന്‍, എറണാകുളം സ്വദേശി ബിജു എന്നിവരയൊണ് മോഷണം നടന്ന് ഒരാഴ്ചക്കുള്ളില്‍ തൊണ്ടര്‍നാട് പോലീസ് പിടികൂടിയത്. എട്ടാം തീയതി രാത്രിയാണ് തൊണ്ടനാട് ബിവറേജ് ഔട്ട്‌ലെറ്റില്‍ മോഷണം നടന്നത്.…