Browsing Category

Newsround

വന്യമൃഗ ശല്യം പ്രതിരോധിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ അനിവാര്യം: മന്ത്രി ഒ.ആര്‍ കേളു

ജില്ലയില്‍ മനുഷ്യ-വന്യമൃഗ സംഘര്‍ഷം പ്രതിരോധിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പട്ടികജാതി -പട്ടിക വര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍…

മാസങ്ങളായി കുടിവെള്ളമില്ല; പ്രതിഷേധം

പൂതാടി നാല് സെന്റ് ഉന്നതിയിലെ കുടുംബങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റിന്റേയും സെക്രട്ടറയേയും ഉപരോധിക്കുന്നു.കഴിഞ്ഞ കുറെ മാസങ്ങളായി ഉന്നതിയിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കാത്തതാണ് പ്രശ്‌നത്തിന് കാരണം. ഉന്നതിയിലെ കുട്ടികളും മുതിര്‍ന്നവരും…

അതിതീവ്ര മഴയ്ക്ക് സാധ്യത.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം,…

ബാറില്‍വെച്ചുണ്ടായ വാക്കുതര്‍ക്കം; യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍…

ബാറില്‍വെച്ചുണ്ടായ വാക്കുതര്‍ക്കത്തിനെ തുടര്‍ന്ന് ഇരുസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലിസ് അറസ്റ്റ്ുചെയ്തു. സുല്‍ത്താന്‍ബത്തേരി ഫെയര്‍ലാന്റ് അര്‍ച്ചനയില്‍ വിഷ്്ണു(25)നെ…

മൂടക്കൊല്ലിയില്‍ കാറിന്റെ ഗ്ലാസും കാര്‍ഷിക വിളകളും കാട്ടാന നശിപ്പിച്ചു

മൂടക്കൊല്ലിയില്‍ കാട്ടാന ശല്യം അതിരൂക്ഷം. കഴിഞ്ഞ രാത്രി ഇറങ്ങിയ കാട്ടാനകള്‍ വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസും കാര്‍ഷിക വിളകളും നശിപ്പിച്ചു. മൂടക്കൊല്ലി കൂടല്ലൂര്‍ കുരുവിക്കാട്ടില്‍ മോബീഷിന്റെ വീടുമുറ്റത്ത്…

പുതിയ കടമുറി പൊളിച്ചു നീക്കണമെന്ന് നഗരസഭ

കല്‍പ്പറ്റ നഗരത്തില്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍മ്മിച്ച പുതിയ കടമുറി പൊളിച്ചു നീക്കണമെന്ന് നഗരസഭ.സ്വകാര്യ വ്യക്തി അടുത്തിടെ നിര്‍മ്മിച്ച ഒറ്റക്കടമുറിയാണ് പൊളിച്ചു നീക്കാന്‍ നഗര സഭാ സെക്രട്ടറി നോട്ടീസ്…

സാമ്പത്തിക തട്ടിപ്പ് കേസ് ; പ്രതി കര്‍ണ്ണാടകയില്‍ പിടിയില്‍

നിരവധി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ കണ്ണൂര്‍ സ്വദേശി വി ബിനീഷ് വിന്‍സെന്റ് എന്നയാളെ തലപ്പുഴ പോലീസ് കര്‍ണ്ണാടകയിലെ ബല്‍ഗാമില്‍ നിന്ന് സാഹസികമായി പിടികൂടി.പ്രതിയുടെ പേരില്‍ സംസ്ഥാനത്തെ എട്ടോളം പോലീസ് സ്റ്റേഷനുകളില്‍…

കനത്ത കാറ്റില്‍ കവുങ്ങ് വീണ് വീടിന് നാശനഷ്ടം സംഭവിച്ചു

കനത്ത കാറ്റില്‍ കവുങ്ങ് വീണ് വീടിന് കേടുപാട് സംഭവിച്ചു. നൂല്‍പ്പുഴ വള്ളുവാടി കുപ്പക്കാട്ടില്‍ അനിതാ റെജിയുടെ വീടിനാണ് കവുങ്ങ് മറിഞ്ഞു വീണത്.കഴിഞ്ഞ രാത്രിയാണ് സംഭവം.അടുക്കളയുടെ മേല്‍ക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകളും ഇരുമ്പിന്റെ…

12 ലിറ്റര്‍ മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍

ബത്തേരി: ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി ബത്തേരി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 12 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി മധ്യവയസ്‌കനെ പിടികൂടി. മൂപ്പൈനാട് സ്വദേശി രവി. ബി (43) ആണ് അറസ്റ്റിലായത്.കഴിഞ്ഞദിവസം…

മദ്യപ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി, മൂന്ന് പേര്‍ക്ക് പരിക്ക്

സുല്‍ത്താന്‍ ബത്തേരി ടൗണില്‍ മദ്യപ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ കഴുത്തിന് വെട്ടേറ്റു. സുല്‍ത്താന്‍ ബത്തേരി സ്വദേശി വിഷ്ണു (25) നാണ് കഴുത്തിന് വെട്ടേറ്റത്. പുത്തന്‍കുന്ന് കാര്യംപാതി ഉന്നതിയിലെ അപ്പു…
error: Content is protected !!