Browsing Category

International

വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്‌ക് വേണ്ട

അമേരിക്കയില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇനിമുതല്‍ മാസ്‌ക് ധരിക്കേണ്ട. സെന്റേഴ്‌സ് ഓഫ് ഡിസീസ് കണ്‍ട്രോളിന്റേതാണ് നിര്‍ദേശം. സാമൂഹിക അകല നിര്‍ദേശങ്ങളിലും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.ഓവല്‍ ഓഫീസില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്…

ബ്രിട്ടന്റെ വക ഇന്ത്യയിലേക്ക് 1200 ഓക്‌സിജൻ സിലിണ്ടറുകൾ 

കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യക്ക് 1200 ഓക്‌സിജൻ സിലിണ്ടറുകൾ എത്തിച്ച് ബ്രിട്ടൺ. രാജ്യം ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഘട്ടത്തിൽ വിവിധ ലോകരാജ്യങ്ങളാണ് ഇന്ത്യക്ക് സഹായവുമായി എത്തുന്നത്. ബ്രിട്ടന്റെ സഹായം സ്വീകരിച്ചതിനൊപ്പം ഓക്‌സിജൻ എത്തിച്ച ഖത്തർ…

ഇന്ന് ലോക നഴ്‌സസ് ദിനം.

കോവിഡ് പ്രതിസന്ധി ആഗോളതലത്തില്‍ പിടിമുറുക്കിയിരിക്കുന്ന ഈ സാഹചര്യത്തിലാണ് വീണ്ടും ഒരു നഴ്‌സസ് ദിനം കൂടി എത്തുന്നത്. കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നഴ്‌സുമാരുടെ ഈ ദിനം കോവിഡ് മഹാമാരിക്കെതിരായ പ്രതിജ്ഞാ ദിനമായി ആചരിക്കാനാണ് കേരള ഗവ.…

സമ്പൂര്‍ണ ലോക്ഡൗണിന് ഇന്ന് ഒരാണ്ട്

കോവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. 2020 മാര്‍ച്ച് 23 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപക അടച്ചിടല്‍ പ്രഖ്യാപിച്ചത്. അടച്ചിടലിന് ഒരു വര്‍ഷമാകുമ്പോള്‍ രാജ്യം…

ഇന്ന് അന്താരാഷ്ട്ര വനദിനം. 

ഐക്യരാഷ്ട്രസഭയുടെ (യുഎന്‍) ഒരു വാര്‍ഷിക നിരീക്ഷണമാണ് അന്താരാഷ്ട്ര വനദിനം. എല്ലാത്തരം വനങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അനുസ്മരിക്കുന്നതിനും അവബോധം വളര്‍ത്തുന്നതിനുമായാണ് യുഎന്‍ പൊതുസഭ 2012 മാര്‍ച്ച് 21 നെ അന്താരാഷ്ട്ര വനദിനമായി…

സൗദി അറേബ്യയിൽ ആറ് കൊവിഡ്‌ മരണം; 368 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ കൊറോണ ബാധിച്ച് ആറ്‌ പേർ കൂടി മരിച്ചു. 386 പേർക്ക്​ പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 245 പേർ സുഖം പ്രാപിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 380958 ആയി. ഇതിൽ 371583 പേർ സുഖം പ്രാപിച്ചു. ആകെ…

 പത്ത് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാനിലേക്കുള്ള യാത്രാ വിലക്ക് നീട്ടി സുപ്രീം കമ്മിറ്റി

ലെബനൻ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ രാജ്യത്തേക്ക് പ്രവേശിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ചു കൊണ്ട് ഒമാൻ സുപ്രീം കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനം  തടയുന്നതിന്റെ…

ഇന്ന് ലോക വനിതാ ദിനം

ഇന്ന് മാര്‍ച്ച് എട്ട്, അന്താരാഷ്ട്ര വനിതാ ദിനം. സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുവരുത്തലാണ് വനിതാ ദിനത്തിന്റെ ലക്ഷ്യം. സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണമാണ് ഈ ദിനം…

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നൊമാഡ്‌ലാന്‍ഡ് ആണ് മികച്ച ചിത്രം. ചിത്രത്തിന്റെ സംവിധായകന്‍ ക്ലോ ഷാവോയ്ക്കും പുരസ്‌കാരം ലഭിച്ചു. മികച്ച നടന്‍ അന്തരിച്ച ഹോളിവുഡ് താരം ചാഡ് വിക് ബോസ്മാന്‍ ആണ്. മാ റെയ്‌നീസ് ബ്ലാക്ക്‌ബോട്ടം എന്ന…

ഇന്ത്യയില്‍ അപകട സാധ്യതയുള്ള 7,000 ത്തിലധികം കൊറോണ വൈറസ് വകഭേദങ്ങള്‍

ഇന്ത്യയില്‍ അപകട സാധ്യത കൂടിയ ഏഴായിരത്തില്‍ അധികം കൊറോണ വൈറസ് വകഭേദങ്ങളുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌. കൊറോണ വൈറസ് വകഭേദമായ N440K വൈറസുകള്‍ ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപിക്കുന്നുണ്ടെന്നും കൗണ്‍സില്‍ ഫോര്‍ സയന്‍റിഫിക്‌ ആന്‍ഡ്…
error: Content is protected !!