രുചിയുടെ നിറകൂട്ടൊരുക്കി മോഹനനും കൂട്ടരും സജീവം

0

54 കാരനായ ചെറുകാട്ടൂർ കൃഷ്ണാലയം മോഹനൻ ഇത് തുടർച്ചയായ അഞ്ചാം തവണയാണ് ജില്ലാ കായിക മേളകെത്തുന്നവർക്ക് രുചിയുടെ വിരുന്ന് ഒരുക്കുന്നത് രാവിലെ പ്രാതലും ഉച്ചക്കും രാത്രിയിലും വിഭവ സുമൃദ്ധമായ ഭക്ഷണവും നൽകി വരുന്നു ഒരു ദിവസം 700 റോളം വരുന്ന കായിക താരങ്ങൾക്കും ഒപ്പം ഓഫീഷ്യലുകൾക്കും മോഹനനും കൂട്ടരും ഭക്ഷണം വിളമ്പുന്നു.മോഹനനൊപ്പം രമേശൻ കബ്ലക്കാട്, പ്രകാശൻ കൂടോത്തുമ്മൽ, നിഥിൻ രാജ് പനമരം, എന്നിവരും സഹായികളായുണ്ട്

മോഹനനെ സഹായിക്കാൻ സ്കൂളിലെ എൻ.എസ്.എസ്.വിദ്യാർത്ഥികളും പി.ടി.എ.കമ്മറ്റി അംഗങ്ങളും സജീവമായി രംഗത്തുണ്ടായി കായികമേളയിൽ മാത്രമല്ല കലോത്സവങ്ങളിലും മോഹനന്റെ രുചിയേറും വിഭവങ്ങൾ വെച്ച് വിള സാറുണ്ട് മോഹനനും കൂട്ടരും

Leave A Reply

Your email address will not be published.

error: Content is protected !!