Browsing Tag

kurukkanmoola

കടുവാ ആക്രമണം: നഷ്ടപരിഹാരം; സര്‍ക്കാരില്‍ ശുപാര്‍ശ സമര്‍പ്പിക്കാന്‍ തീരുമാനം

കുറുക്കന്മൂല കടുവ ആക്രമണം, മതിയായ നഷ്ടപരിഹാര തുക നല്‍കാന്‍ സര്‍ക്കാരില്‍ ശുപാര്‍ശ സമര്‍പ്പിക്കാന്‍ സബ്ബ് കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം. ജില്ലാ വികസന സമിതി യോഗത്തില്‍ വിഷയം അവതരിപ്പിക്കാനും തീരുമാനം. വനം…

കുറുക്കന്മൂലയിലെ കടുവ; പിടികൂടാനുള്ള ദൗത്യം അന്തിമഘട്ടത്തില്‍ !

വയനാട് കുറുക്കന്മൂലയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമഘട്ടത്തില്‍. ബേഗൂര്‍ സംരക്ഷിത വന മേഖലയിലുള്ള കടുവ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും സ്ഥലത്തുണ്ട്. കടുവയുടെ ആരോഗ്യസ്ഥിതി…

കുറുക്കന്മൂലയിലെ കടുവാശല്യം: രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു

കൽപ്പറ്റ: കുറുക്കൻ മൂലയിൽ നാട്ടിൽ ഇറങ്ങി സ്വൈര്യജീവിതം തടസ്സപ്പെടുത്തിയ കടുവയെ പിടികൂടി പുനരധിവസിപ്പിക്കുന്നതിനും  വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം ഉടൻ നൽകുന്നതിനും അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട്‌‌ രാഹുൽ ഗാന്ധി…

കുറുക്കന്‍മൂല കടുവാശല്യം: വനം വകുപ്പിന്റെ നടപടികളോട് ജനങ്ങള്‍ സഹകരിക്കണം- മന്ത്രി എ.കെ.ശശീന്ദ്രൻ 

കുറുക്കന്‍മൂലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി ഉര്‍ജ്ജിത ശ്രമങ്ങള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നതായി വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കടുവാ സന്നിധ്യം…

കടുവ നാട്ടില്‍ തന്നെ; രാത്രിയില്‍ സഞ്ചാരം! തിരച്ചില്‍ ഊര്‍ജിതം

കടുവ പയ്യംമ്പള്ളി പുതിയിടത്ത്. രാത്രിയില്‍ വാഹനത്തില്‍ പോയവര്‍ കടുവയെ കണ്ടതായി വിവരം. വനം വകുപ്പ് തിരച്ചില്‍ ഊര്‍ജിതമാക്കി. എന്നാല്‍ ഈ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. അതേസമയം കണ്ടെത്തിയ കാല്‍പ്പാടുകള്‍…
error: Content is protected !!