ജോണ്‍ മാസ്റ്റര്‍ കൃഷിയിലും പ്രിന്‍സിപ്പാള്‍…!
കൊവിഡ് കാലത്ത് ആരംഭിച്ച കൃഷിരീതി തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പാള്‍. മാനന്തവാടി താഴയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന നളന്ദ കേളേജ് പ്രിന്‍സിപ്പാളും സാമൂഹ്യ പ്രവര്‍ത്തകനുമായ പി.ജെ. ജോണ്‍ മാസ്റ്ററാണ് തന്റെ കൃഷിയില്‍ വീണ്ടും വ്യാപൃതനായത്.…